Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2024 10:26 AM IST Updated On
date_range 9 Dec 2024 10:26 AM ISTമനാമ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഡോ. എസ്. ജയ്ശങ്കർ സന്ദർശിച്ചു
text_fieldsbookmark_border
മനാമ: ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ മനാമയിലെ ശ്രീനാഥ്ജി ക്ഷേത്രം സന്ദർശിച്ചു. മനാമയിലെ 200 വർഷം പഴക്കമുള്ള ക്ഷേത്രമാണിത്. ക്ഷേത്രം സന്ദർശിച്ചതിന്റെ ചിത്രങ്ങൾ അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
ദീർഘകാലമായുള്ള ഇന്ത്യ -ബഹ്റൈൻ സൗഹൃദത്തിന്റെ പ്രതീകമാണ് ക്ഷേത്രമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story