Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഡ്രോ​യി​ങ് ആ​ൻ​ഡ്‌...

ഡ്രോ​യി​ങ് ആ​ൻ​ഡ്‌ ക​ള​റി​ങ് മ​ത്സ​രം 16ന്

text_fields
bookmark_border
ഡ്രോ​യി​ങ് ആ​ൻ​ഡ്‌ ക​ള​റി​ങ് മ​ത്സ​രം 16ന്
cancel

​മ​നാ​മ: കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റം (കെ.​പി.​എ​ഫ് ) ലേ​ഡീ​സ് വി​ങ് ബ​ഹ്റൈ​ൻ നാ​ഷ​ന​ൽ ഡേ​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഡ്രോ​യി​ങ് ആ​ൻ​ഡ്‌ ക​ള​റി​ങ് മ​ത്സ​രം ഡി​സം​ബ​ർ 16ന് ​രാ​വി​ലെ 10 മു​ത​ൽ ഒ​രു​മ​ണി വ​രെ സെ​ഗ​യ്യ ന്യൂ ​ഹൊ​റൈ​സ​ൺ സ്കൂ​ളി​ൽ ന​ട​ക്കു​മെ​ന്ന് ലേ​ഡീ​സ് വി​ങ് ക​ൺ​വീ​ന​ർ ര​മ സ​ന്തോ​ഷ് അ​റി​യി​ച്ചു.

അ​ഞ്ച് മു​ത​ൽ എ​ട്ട് വ​യ​സ്സ് വ​രെ​യും എ​ട്ട് മു​ത​ൽ 11 വ​യ​സ്സു​വ​രെ​യും 11 മു​ത​ൽ 14 വ​യ​സ്സു​വ​രെ​യും 14 മു​ത​ൽ 18 വ​യ​സ്സ് വ​രെ​യു​മു​ള്ള ഗ്രൂ​പ്പു​ക​ളാ​ക്കി​യാ​ണ് കു​ട്ടി​ക​ൾ​ക്കു​ള്ള മ​ത്സ​രം ന​ട​ക്കു​ക. ര​ജി​സ്ട്രേ​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും 33660276,36973821,39046663 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്ന് ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് സ​ജ്ന ഷ​നൂ​ബ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രീ​ഷ് പി.​കെ, ട്ര​ഷ​റ​ർ ഷാ​ജി പു​തു​ക്കു​ടി എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamaDrawingCompetition
News Summary - Drawing and coloring competition on 16
Next Story