Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഓ​ൺ​ലൈ​ൻ ചി​ത്ര​ര​ച​ന...

ഓ​ൺ​ലൈ​ൻ ചി​ത്ര​ര​ച​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഓ​ൺ​ലൈ​ൻ ചി​ത്ര​ര​ച​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

മ​ല​യാ​ളി മം​സ് മി​ഡി​ൽ ഈ​സ്​​റ്റ്​ ബ​ഹ്‌​റൈ​ൻ സം​ഘ​ടി​പ്പി​ച്ച ഓ​ൺ​ലൈ​ൻ ചി​ത്ര​ര​ച​ന മ​ത്സ​ര​ത്തി​ൽ​നി​ന്ന്

മ​നാ​മ: മ​ല​യാ​ളി മം​സ് മി​ഡി​ൽ ഈ​സ്​​റ്റ്​ ബ​ഹ്‌​റൈ​ൻ സ്വ​ത​ന്ത്ര്യ​ദി​ന​ത്തി​നോ​ട​നു​ബ​ന്ധി​ച്ച്​ കു​ട്ടി​ക​ൾ​ക്കാ​യി ഓ​ൺ​ലൈ​ൻ ചി​ത്ര​ര​ച​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. 4-7 പ്രാ​യ വി​ഭാ​ഗ​ത്തി​ൽ തീ​ർ​ഥ ഒ​ന്നാം സ്ഥാ​ന​വും ഇ​ഷ ആ​ഷി​ക്ക്​ ര​ണ്ടാം സ്ഥാ​ന​വും ഇ​ഷി​താ സ​ജി​ത്ത് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. 8-12 വി​ഭാ​ഗ​ത്തി​ൽ ജി​യ സൂ​സ​ൻ അ​ജു​വി​നാ​ണ്​ ഒ​ന്നാം സ്ഥാ​നം.

ഷ​യാ​ൻ യാ​സി​ർ, സി​യാ​ന ഫൈ​സ​ൽ എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. 13-15 വി​ഭാ​ഗ​ത്തി​ൽ റി​ഹാ​ൻ റോ​ഷ​ൻ ഒ​ന്നാം സ്ഥാ​ന​വും സാ​നി​യ ര​ണ്ടാം സ്ഥാ​ന​വും ക​രോ​ളി​ൻ ജോ​ബി മൂ​ന്നാം സ്ഥാ​ന​വും നേ​ടി. 16-18 വി​ഭാ​ഗ​ത്തി​ൽ ഫ​ഹ്‌​മ സ​ലാം ഒ​ന്നാം സ്ഥാ​ന​വും ആ​ൽ​വി​ൻ ജോ​ബി ര​ണ്ടാം സ്ഥാ​ന​വും നേ​ടി. സ​ൽ​മ, ബ്ലെ​സി, നി​ശി​ത ഫാ​രി​സ്, പ്രി​യ തു​ട​ങ്ങി​യ​ർ ആ​യി​രു​ന്നു വി​ധി ക​ർ​ത്താ​ക്ക​ൾ. എം.​എം.​എം.​ഇ ബ​ഹ്‌​റൈ​ൻ അ​ഡ്​​മി​ൻ​മാ​രാ​യ ഷ​ഫീ​ല യാ​സി​ർ, ശി​ഫ സു​ഹൈ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ളെ​യും വി​ജ​യി​ക​ളെ​യും അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsbahrain newsdrawing compatition
Next Story