Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎ.​പി.​എ.​ബി...

എ.​പി.​എ.​ബി വ​നി​താ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​ത്ര​ര​ച​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
competition
cancel
camera_alt

 എ.​പി.​എ.​ബി വ​നി​താ​വേ​ദി സം​ഘ​ടി​പ്പി​ച്ച ചി​ത്ര​ര​ച​ന മ​ത്സ​രവിജയികൾ സംഘാടകർക്കൊപ്പം

മ​നാ​മ: ആ​ല​പ്പു​ഴ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ, (എ.​പി.​എ.​ബി) ബ​ഹ്റൈ​ൻ വ​നി​താ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​ൻ ക്ല​ബി​ൽ​വെ​ച്ച് 16 വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ ചി​ത്ര​ര​ച​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. മ​ത്സ​രം ഗ്രൂ​പ് തി​രി​ച്ച് A ഗ്രൂ​പ്പി​ൽ 6 വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ളും, B ഗ്രൂ​പ്പി​ൽ 7 മു​ത​ൽ 12 വ​യ​സ്സു​വ​രെ​യു​ള്ള​വ​രും C ഗ്രൂ​പ്പി​ൽ 13 മു​ത​ൽ 16 വ​യ​സ്സു​വ​രെ​യു​ള്ള​വ​രും എ​ന്ന രീ​തി​യി​ൽ മ​ത്സ​രം ന​ട​ന്നു.

വ​നി​താ​വേ​ദി പ്ര​സി​ഡ​ന്റ്‌ ആ​തി​ര പ്ര​ശാ​ന്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ്, ലൈ​ഫ് മെ​ന്റ​ർ കോ​ച്ച് ഡോ. ​അ​സ്മ മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​ന ക​ർ​മം നി​ർ​വ​ഹി​ച്ചു.

വ​നി​താ​വേ​ദി സെ​ക്ര​ട്ട​റി സു​നി​ത നാ​യ​ർ സ്വാ​ഗ​ത​വും അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ്‌ ജ​യ്സ​ൺ കൂ​ടാം​പ​ള്ള​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നൂ​പ് പ​ള്ളി​പ്പാ​ട്, ചാ​രി​റ്റി കോ​ഓ​ഡി​നേ​റ്റ​ൽ ജോ​ർ​ജ് അ​മ്പ​ല​പ്പു​ഴ എ​ന്നി​വ​ർ ആ​ശം​സ​യും അ​റി​യി​ച്ചു. സു​ബ്ബ​ല​ക്ഷ്മി ശ്രീ​ജി​ത്ത്, സം​സ​മ അ​ബ്ദു​ൽ ല​യി​ൽ എ​ന്നീ ജ​ഡ്ജ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വി​ജ​യി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു.

മ​ത്സ​ര​വി​ജ​യി​ക​ൾ: എ ​ഗ്രൂ​പ്- 1. ആ​ർ​ദ്ര രാ​ജേ​ഷ് , 2. ടെ​സ്സ ഫ്രാ​ൻ​സി​സ്, 3. അ​നി​രു​ദ്ധ് ശ്രീ​റാം. ബി ​ഗ്രൂ​പ്- 1. നേ​ഹ ജ​ഗ​ദീ​ഷ്, 2. ഒ​യി​ൻ​ഡ്രി​ല ഡേ, 3. ​ആ​ൻ​ഡ്രി​യ സാ​റ റി​ജോ​യ്.

സി ​ഗ്രൂ​പ്- 1. അ​മൃ​ത ജ​യ്ബു​ഷ്, 2. ശ്രീ​ഭ​വാ​നി വി​വേ​ക്, 3. മെ​ഹ്ന ശ്രീ​നി​വാ​സ്. വി​ജ​യി​ക​ൾ​ക്ക് ഇ​ന്ത്യ​ൻ സ്കൂ​ൾ മു​ൻ വൈ​സ് പ്രി​ൻ​സി​പ്പ​ൽ വി​നോ​ദ് എ​സ്.​എ സ​മ്മാ​നം ന​ൽ​കി.

വ​നി​താ​വേ​ദി ട്ര​ഷ​റ​ർ ശാ​ന്തി ശ്രീ​കു​മാ​ർ കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി. വ​നി​താ​വേ​ദി ജോ​യ​ന്റ് സെ​ക്ര​ട്ട​റി രാ​ജി ശ്രീ​ജി​ത്ത്‌, വ​നി​താ​വേ​ദി എ​ക്സി​ക്യൂ​ട്ടി​വ്‌ അം​ഗം മീ​ര മു​ര​ളി, വ​നി​താ​വേ​ദി അം​ഗം റ്റി​ൻ​സി ലി​ജോ, എ.​പി.​എ.​ബി വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ ഹ​രീ​ഷ്‌ ചെ​ങ്ങ​ന്നൂ​ർ, ശ്രീ​കു​മാ​ർ ക​റ്റാ​നം, സെ​ക്ര​ട്ട​റി അ​നീ​ഷ്‌ മാ​ളി​ക​മു​ക്ക്‌, ജോ. ​ട്ര​ഷ​റാ​ർ സാം ​കാ​വാ​ലം, മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​ർ സു​ജേ​ഷ്‌ എ​ണ്ണ​ക്കാ​ട്‌, മെം​ബ​ർ​ഷി​പ്‌ കോ​ഓ​ഡി​നേ​റ്റ​ർ ലി​ജോ കൈ​ന​ടി, ആ​ർ​ട്സ് & സ്പോ​ർ​ട്ട്‌ കോ​ഓ​ഡി​നേ​റ്റ​ർ ജു​ബി​ൻ ചെ​ങ്ങ​ന്നൂ​ർ, ഹെ​ൽ​പ്പ്‌ ലൈ​ൻ കോ​ഓ​ഡി​നേ​റ്റ​ർ ശ്രീ​ജി​ത്ത്‌ ആ​ല​പ്പു​ഴ, എ​ക്സി​ക്യൂ​ട്ടി​വ്‌ അം​ഗ​ങ്ങ​ൾ ആ​യ അ​നി​ൽ കാ​യം​കു​ളം, പൗ​ലോ​സ്‌ കാ​വാ​ലം എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - Drawing competition organised under the leadership of APAB Vanita vedhi
Next Story