Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​യ​ക്കു​മ​രു​ന്ന്​...

മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്ത്​: കേ​സ്​ വി​ചാ​ര​ണ​ക്ക്​ കൈ​മാ​റി

text_fields
bookmark_border
മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്ത്​: കേ​സ്​ വി​ചാ​ര​ണ​ക്ക്​ കൈ​മാ​റി
cancel

മ​നാ​മ: കി​ങ്​ ഫ​ഹ​ദ്​ കോ​സ്​​വേ വ​ഴി ല​ഹ​രി​മ​രു​ന്ന്​ ക​ട​ത്തി​യ കേ​സ്​ വി​ചാ​ര​ണ​ക്ക്​ ക്രി​മി​ന​ൽ കോ​ട​തി​യി​ലേ​ക്ക്​ കൈ​മാ​റി. മു​ഹ​റ​ഖ്​ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​നാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

കോ​സ്​​വേ വ​ഴി അ​ഞ്ച്​ കി​ലോ ഹ​ഷീ​ഷ്​​ ക​ട​ത്തു​േ​മ്പാ​ഴാ​ണ്​ ഒ​ന്നാം പ്ര​തി പി​ടി​യി​ലാ​യ​ത്. രാ​ജ്യ​ത്തി​ന്​ പു​റ​ത്തു​ള്ള ര​ണ്ടാം പ്ര​തി​യാ​ണ്​ മ​യ​ക്കു​മ​രു​ന്ന്​ കൊ​ടു​ത്തു​വി​ട്ട​തെ​ന്ന്​ ഇ​യാ​ൾ മൊ​ഴി ന​ൽ​കി. ബ​ഹ്​​റൈ​നി​ൽ എ​ത്തി​ച്ച്​ മൂ​ന്നാം പ്ര​തി​ക്ക്​ കൈ​മാ​റാ​നാ​യി​രു​​ന്നു നി​ർ​ദേ​ശം.

ഇ​യാ​ളും മൂ​ന്നാം പ്ര​തി​യു​മാ​ണ്​​ കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ​ത്.നാ​ർ​ക്കോ​ട്ടി​ക്​ ക​ൺ​ട്രോ​ൾ വി​ഭാ​ഗ​ത്തി​ൽ​നി​ന്ന്​ വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ്​​​ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ൻ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. പ്ര​തി​ക​ളു​ടെ​യും സാ​ക്ഷി​ക​ളു​ടെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drug
News Summary - Drug dealing: Case handed over for trial
Next Story