Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightല​ഹ​രി​വ​സ്​​തു...

ല​ഹ​രി​വ​സ്​​തു നി​ർ​മാ​ണം: നാ​ലു​ ​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel

മ​നാ​മ: ല​ഹ​രി​വ​സ്​​തു​ക്ക​ൾ നി​ർ​മി​ച്ച്​ വി​പ​ണ​നം ന​ട​ത്തി​യി​രു​ന്ന നാ​ലു​ പേ​ർ പി​ടി​യി​ലാ​യ​താ​യി ആ​ന്‍റി ഹ്യൂ​മ​ൺ ട്രാ​ഫി​ക്കി​ങ്​​ പ​ബ്ലി​ക്​ മോ​റ​ൽ പ്രൊ​ട്ട​ക്​​ഷ​ൻ വി​ഭാ​ഗം അ​റി​യി​ച്ചു. 32നും 49 ​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള നാ​ല്​ ഏ​ഷ്യ​ൻ വം​ശ​ജ​രാ​ണ്​ പി​ടി​യി​ലാ​യി​ട്ടു​ള്ള​ത്. ഒ​രു വീ​ട്​ കേ​ന്ദ്രീ​ക​രി​ച്ച്​ ല​ഹ​രി​വ​സ്​​തു​ക്ക​ൾ ത​യാ​റാ​ക്കി വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​താ​യി തെ​ളി​ഞ്ഞി​ട്ടു​ണ്ട്. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ന​ട​ത്തി​യ ​അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്. നി​യ​മ ന​ട​പ​ടി​ക​ൾ​ക്ക്​ വി​ധേ​യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്​​തി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsBahrain NewsArrest
News Summary - Drug manufacturing: Four arrested
Next Story