Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമയക്കുമരുന്ന്​: 17 പേർ...

മയക്കുമരുന്ന്​: 17 പേർ പിടിയിൽ

text_fields
bookmark_border
arrested
cancel

മ​നാ​മ: മ​യ​ക്കു​മ​രു​ന്ന്​ രാ​ജ്യ​ത്തെ​ത്തി​ച്ച്​ വി​പ​ണ​നം ന​ട​ത്തു​ന്ന ക​ണ്ണി​ക​ളി​ലെ 17 പേ​ർ ക​ഴി​ഞ്ഞ​ദി​വ​സം പി​ടി​യി​ലാ​യ​താ​യി നാ​​ർ​ക്കോ​ട്ടി​ക്​ ക്രി​മി​ന​ൽ വി​ഭാ​ഗം ​മേ​ധാ​വി അ​റി​യി​ച്ചു. പ്ര​തി​ക​ളി​ല​ധി​ക​വും ല​ഹ​രി​ക്ക​ടി​​പ്പെ​ട്ട നി​ല​യി​ലു​മാ​യി​രു​ന്നു. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ പ്ര​തി​ക​ളു​ടെ താ​മ​സ​സ്​​ഥ​ല​ത്ത്​ അ​ധി​കൃ​ത​രെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചോ​ദ്യം​​ചെ​യ്യു​ക​യു​മാ​യി​രു​ന്നു. പ്ര​തി​ക​ളെ നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റി​മാ​ൻ​ഡ്​ ചെ​യ്​​തി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drugs17 arrested
News Summary - Drugs: 17 arrested
Next Story