Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​യ​ക്കു​മ​രു​ന്ന്;...

മ​യ​ക്കു​മ​രു​ന്ന്; ര​ണ്ട് ഏ​ഷ്യ​ക്കാ​ർ പി​ടി​യി​ൽ

text_fields
bookmark_border
drugs mafia
cancel

മ​നാ​മ: മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം​വെ​ച്ച​തി​ന് വ്യ​ത്യ​സ്ത കേ​സു​ക​ളി​ൽ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ആ​ൻ​ഡ് ഫോ​റ​ൻ​സി​ക് സ​യ​ൻ​സി​ന്റെ ആ​ന്റി നാ​ർ​കോ​ട്ടി​ക് ഡ​യ​റ​ക്ട​റേ​റ്റ് ര​ണ്ട് ഏ​ഷ്യ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്തു. 37ഉം 39​ഉം വ​യ​സ്സു​ള്ള​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. നി​രോ​ധി​ത ല​ഹ​രി​വ​സ്തു​ക്ക​ൾ ഇ​വ​രി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു. കേ​സ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റു​ന്ന​തി​നു​ള്ള ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മ​യ​ക്കു​മ​രു​ന്ന് സം​ബ​ന്ധ​മാ​യ വി​വ​രം ല​ഭി​ച്ചാ​ൽ ഹോ​ട്ട്‌​ലൈ​ൻ ന​മ്പ​റാ​യ 996 വ​ഴി അ​റി​യി​ക്ക​ണ​മെ​ന്ന് ഡ​യ​റ​ക്ട​റേ​റ്റ് പൗ​ര​ന്മാ​രോ​ടും താ​മ​സ​ക്കാ​രോ​ടും അ​ഭ്യ​ർ​ഥി​ച്ചു. സൂ​ച​ന ന​ൽ​കു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsdrugs seizedarrest
News Summary - drugs seized-Two Asians arrested
Next Story