Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right46,000 ദീ​നാ​റി​ന്റെ...

46,000 ദീ​നാ​റി​ന്റെ മ​യ​ക്കു​മ​രു​ന്ന് പിടി​ച്ചു

text_fields
bookmark_border
drugs seized
cancel

മ​നാ​മ: നാ​ലു​കി​ലോ​ഗ്രാ​മി​ൽ കൂ​ടു​ത​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി നി​ര​വ​ധി​പേ​ർ പി​ടി​യി​ലാ​യി. വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ലാ​ണ് ഡ്ര​ഗ് ക​ൺ​ട്രോ​ൾ ആ​ൻ​ഡ് ക്രി​മി​ന​ൽ എ​വി​ഡ​ൻ​സ് ഡ​യ​റ​ക്ട​റേ​റ്റ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. 46,000 ദീ​നാ​റി​ല​ധി​കം വി​ല​മ​തി​ക്കു​ന്ന​താ​ണ് ഇ​വ​രി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്നു​ക​ൾ. വി​വി​ധ രാ​ജ്യ​ക്കാ​രാ​ണ് പ്ര​തി​ക​ൾ. ഇ​വ​രി​ൽ സ്ത്രീ​ക​ളു​മു​ണ്ടെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsCrime News‍Bahrain News
News Summary - Drugs worth 46,000 dinars seized
Next Story