Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightല​ക്ഷം ദീ​നാ​റി​ന്റെ...

ല​ക്ഷം ദീ​നാ​റി​ന്റെ മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചു

text_fields
bookmark_border
ല​ക്ഷം ദീ​നാ​റി​ന്റെ മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചു
cancel
camera_alt

കു​റ്റാ​ന്വേ​ഷ​ണ വ​കു​പ്പ് പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്ന്

മ​നാ​മ: ബ​ഹ്റൈ​നി​ൽ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 1,03,000 ദീ​നാ​റി​ന്റെ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി.22നും 42​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള അ​ഞ്ചു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. അ​ഞ്ചു​കി​ലോ മ​യ​ക്കു​മ​രു​ന്നാ​ണ് ഇ​വ​രി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ​തെ​ന്ന് കു​റ്റാ​ന്വേ​ഷ​ണ വ​കു​പ്പും ഫോ​റ​ൻ​സി​ക് വ​കു​പ്പും അ​റി​യി​ച്ചു. പ്ര​തി​ക​​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsSeized
News Summary - Drugs worth lakhs of dinar seized
Next Story