Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2023 7:50 AM GMT Updated On
date_range 11 July 2023 7:50 AM GMTലഹരിയുടെ പിടിയിൽ വാഹനമോടിച്ചയാൾ റിമാൻഡിൽ
text_fieldsbookmark_border
മനാമ: ലഹരിയുടെ പിടിയിൽ വാഹനമോടിച്ച ജി.സി.സി പൗരൻ പിടിയിൽ. പൊതുനിരത്തിലൂടെ മറ്റുള്ളവരുടെ ജീവനും സ്വത്തിനും അപകടകരമായി വാഹനമോടിക്കുകയും ട്രാഫിക് കുരുക്കുണ്ടാക്കുകയും ചെയ്തുവെന്നാണ് കേസ്. ഇയാൾ ഓടിച്ച വാഹനമിടിച്ച് വസ്തുവകകൾക്കും കേടുപാട് പറ്റിയിട്ടുണ്ട്.
അപകടമുണ്ടാക്കിയിട്ടും നിർത്താതെപോയ വാഹനം പട്രോളിങ് പൊലീസാണ് തടഞ്ഞുനിർത്തിയത്. തെളിവുകൾ പ്രതിക്കെതിരായിരുന്നതിനാൽ റിമാൻഡ് ചെയ്യാനും പിന്നീട് ട്രാഫിക് കോടതിക്ക് കേസ് കൈമാറാനും പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story