Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​ദ്യ​പി​ച്ച്...

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ചു; യു​വാ​വി​ന് 1000 ദീ​നാ​ർ പി​ഴ

text_fields
bookmark_border
drunken driver
cancel

മ​നാ​മ: മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച യു​വാ​വി​നെ​തി​രെ കേ​സെ​ടു​ത്തു. ഇ​യാ​ൾ ഓ​ടി​ച്ച കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് ര​ണ്ട് ഈ​ന്ത​പ്പ​ന​ക​ളി​ൽ ഇ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​കു​ക​യും ചെ​യ്തു. അ​ദി​ലി​യ​യി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന്, പ്ര​തി​യെ ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്തി.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​ബ്ലി​ക് ഹെ​ൽ​ത്ത് ഡ​യ​റ​ക്ട​റേ​റ്റി​ൽ​നി​ന്നു​ള്ള റി​പ്പോ​ർ​ട്ട് പ്ര​കാ​രം പ്ര​തി​യു​ടെ ര​ക്ത​ത്തി​ലെ ആ​ൽ​ക്ക​ഹോ​ൾ അ​നു​വ​ദ​നീ​യ പ​രി​ധി​യു​ടെ ര​ണ്ട് ഇ​ര​ട്ടി​യാ​യി​രു​ന്നു. ഈ ​വ​സ്തു​ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ, കോ​ട​തി 1000 ദീ​നാ​ർ പി​ഴ ചു​മ​ത്തി. കോ​ട​തി​യി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FineDrunken DriverBahrain News
News Summary - Drunk driving- The youth was fined 1000 dinars
Next Story