Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2025 6:01 AMUpdated On
date_range 31 Jan 2025 6:01 AMഅംബാസഡറുമായി കൂടിക്കാഴ്ച നടത്തി റവ. ഫാദർ ഡോ. ഡൈസൺ യേശുദാസ്
text_fieldsbookmark_border
camera_alt
ഫാദർ ഡോ. ഡൈസൺ യേശുദാസ് ബഹ്റൈനിലെ ഇന്ത്യൻ അംബാസഡറുമായുള്ള കൂടിക്കാഴ്ചക്കിടെ
മനാമ: കഴിഞ്ഞ രണ്ട് വർഷമായി ബഹ്റൈനിലെ കടലിൽനിന്നും കാണാതായ രണ്ടു മത്സ്യത്തൊഴിലാളികളുടെ അന്വേഷണത്തിനായി ബഹ്റൈൻ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബുമായി കൂടിക്കാഴ്ച നടത്തി റവ. ഫാദർ ഡോ. ഡൈസൺ യേശുദാസ്.
കൂടാതെ, കഴിഞ്ഞ രണ്ടുവർഷമായി ദുബൈയിലെ ജയിലിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാനുള്ള നടപടികൾക്കായി ശക്തമായ ഇടപെടലുകൾ നടത്തണമെന്നും യോഗത്തിൽ ധാരണയായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story