Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഈ​സ്റ്റ് റി​ഫ...

ഈ​സ്റ്റ് റി​ഫ പൊ​തു​യോ​ഗം സംഘടിപ്പിച്ചു

text_fields
bookmark_border
ഈ​സ്റ്റ് റി​ഫ പൊ​തു​യോ​ഗം സംഘടിപ്പിച്ചു
cancel

മ​നാ​മ: ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ ന​ട​ത്തു​ന്ന ‘വെ​ളി​ച്ച​മാ​ണ് തി​രു​ദൂ​ത​ർ’ കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി ഈ​സ്റ്റ് റി​ഫ യൂ​നി​റ്റ് പൊ​തു​യോ​ഗം സം​ഘ​ടി​പ്പി​ച്ചു. ച​രി​ത്ര​ത്തി​ൽ ഇ​തു​വ​രെ​യും വി​ഗ്ര​ഹ​വ​ത്ക​രി​ക്ക​പ്പെ​ടാ​ത്ത വ്യ​ക്തി​ത്വ​മാ​ണ് പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദ് ന​ബി എ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ഷി​ജി​ന ആ​ഷി​ഖ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജ​ന​ങ്ങ​ൾ​ക്ക്‌ ആ​ശ​യും ആ​ശ​യ​വും ന​ൽ​കി അ​ദ്ദേ​ഹം. മ​ർ​ദി​ത​ജ​ന​ത​ക്ക് വി​മോ​ച​ന​ത്തെ കു​റി​ച്ച പ്ര​തീ​ക്ഷ​ക​ൾ ന​ൽ​കാ​നും മു​ഹ​മ്മ​ദ് ന​ബി​ക്ക് സാ​ധി​ച്ചു​വെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് ശ​രീ​ഫ് കാ​യ​ണ്ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ക്കീ​ർ ഹു​സൈ​ൻ ഖു​ർ​ആ​നി​ൽ​നി​ന്ന് അ​വ​ത​രി​പ്പി​ച്ചു. ഫ​സ​ൽ പൊ​ന്നാ​നി സ്വാ​ഗ​ത​വും പി.​എം. ബ​ഷീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:general meetingEast RiffaFriend Social Association
News Summary - East Riffa conducted general meeting
Next Story