Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസെ​യ്ൻ ബ​ഹ്‌​റൈ​നി​ന്...

സെ​യ്ൻ ബ​ഹ്‌​റൈ​നി​ന് സാ​മ്പ​ത്തി​ക വ​ള​ർ​ച്ച

text_fields
bookmark_border
സെ​യ്ൻ ബ​ഹ്‌​റൈ​നി​ന് സാ​മ്പ​ത്തി​ക വ​ള​ർ​ച്ച
cancel
camera_alt

ശൈ​ഖ് അ​ഹ​മ്മ​ദ് ബി​ൻ അ​ലി ആ​ൽ ഖ​ലീ​ഫ

മ​നാ​മ: രാ​ജ്യ​ത്തെ പ്ര​മു​ഖ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ ദാ​താ​ക്ക​ളാ​യ സെ​യ്ൻ ബ​ഹ്‌​റൈ​ന് 2023ൽ 5.8 ​മി​ല്യ​ൺ ദീ​നാ​ർ മൊ​ത്ത ലാ​ഭം. ലാ​ഭ​ത്തി​ൽ ര​ണ്ടു ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് സെ​യ്ൻ നേ​ടി​യ​ത്. 2023 ഡി​സം​ബ​ർ 31 ന് ​അ​വ​സാ​നി​ച്ച നാ​ലാം പാ​ദ​ത്തി​ലെ സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു. ക​മ്പ​നി ഈ ​കാ​ല​യ​ള​വി​ൽ 1.45 ദ​ശ​ല​ക്ഷം ദീ​നാ​ർ ലാ​ഭം നേ​ടി. മു​ൻ വ​ർ​ഷ​ത്തെ ഇ​തേ കാ​ല​യ​ള​വി​ലി​ത് 1.28 ദ​ശ​ല​ക്ഷം ദീ​നാ​റാ​യി​രു​ന്നു. 13 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. വ​രു​മാ​നം 18.45 ദ​ശ​ല​ക്ഷ​മാ​യി വ​ർ​ധി​ച്ചു. മു​ൻ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ലി​ത് 16.81 ദ​ശ​ല​ക്ഷ​മാ​യി​രു​ന്നു. താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ 9.8 ശ​ത​മാ​നം വ​ള​ർ​ച്ച കൈ​വ​രി​ച്ചി​ട്ടു​ണ്ട്. 2022 നാ​ലാം പാ​ദ​ത്തി​ലെ 5.27 ദ​ശ​ല​ക്ഷ​ത്തി​ൽ​നി​ന്ന് 9.3 ശ​ത​മാ​നം വ​ർ​ധി​ച്ച് EBITDA 5.76 ദ​ശ​ല​ക്ഷ​ത്തി​ലെ​ത്തി.

95 ശ​ത​മാ​നം സ്വ​ദേ​ശി​വ​ത്ക​ര​ണം നേ​ടാ​ൻ സ്ഥാ​പ​ന​ത്തി​ന് ക​ഴി​ഞ്ഞെ​ന്നും പ്രാ​ദേ​ശി​ക പ്ര​തി​ഭ​ക​ളെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നും ബ​ഹ്‌​റൈ​ൻ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ വ​ള​ർ​ച്ച​ക്കും ഇ​ത് കാ​ര​ണ​മാ​കു​മെ​ന്നും സൈ​ൻ ബ​ഹ്റൈ​ൻ ചെ​യ​ർ​മാ​ൻ ശൈ​ഖ് അ​ഹ​മ്മ​ദ് ബി​ൻ അ​ലി ആ​ൽ ഖ​ലീ​ഫ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Economic GrowthTelecommunicationZain Bahrain
News Summary - Economic Growth for Zain Bahrain
Next Story