Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസാമ്പത്തികമേഖല;...

സാമ്പത്തികമേഖല; ഡിജിറ്റൽവത്​കരണത്തിന്​ നാലുവർഷ പദ്ധതി വരുന്നു

text_fields
bookmark_border
സാമ്പത്തികമേഖല; ഡിജിറ്റൽവത്​കരണത്തിന്​ നാലുവർഷ പദ്ധതി വരുന്നു
cancel
camera_alt

ഗ​താ​ഗ​ത വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രി ക​മാ​ൽ അ​ഹ്​​മ​ദ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ്​​ ഇ-​ഗ​വ​ൺ​മെ​ന്‍റ്​ അ​തോ​റി​റ്റി (ഐ.​ജി​എ) ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ മു​ഹ​മ്മ​ദ്​ അ​ൽ ഖ​യ്​​ദ്​ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ

മ​നാ​മ: സാ​മ്പ​ത്തി​ക​മേ​ഖ​ല ഡി​ജി​ൽ​വ​ത്​​ക​രി​ക്കാ​നു​ള്ള നാ​ലു​വ​ർ​ഷ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു. ടെ​ലി​കോം, വി​വ​ര​​സാ​​ങ്കേ​തി​ക​വി​ദ്യ (ഐ.​ടി) മേ​ഖ​ല​ക​ളു​ടെ ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ ന​ട​ത്തു​ക​യും പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മാ​ണ്. 2022ൽ ​തു​ട​ങ്ങി 2026ൽ ​അ​വ​സാ​നി​ക്കു​ന്ന ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ- ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി ആ​ൻ​ഡ്​​ ഡി​ജി​റ്റ​ൽ ഇ​ക്കോ​ണ​മി സ്​​ട്രാ​റ്റ​ജി പ​ദ്ധ​തി സാ​മ്പ​ത്തി​ക​മേ​ഖ​ല​യു​ടെ ഉ​ദ്ധാ​ര​ണ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​വു​മാ​ണ്. ജു​ഫൈ​രി​ലെ ഇ​സ ക​ൾ​ച​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ദ്ധ​തി​യു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ പ്ര​ഖ്യാ​പി​ച്ചു. ഗ​താ​ഗ​ത വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രി ക​മാ​ൽ അ​ഹ്​​മ​ദ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ്​​ ഇ–​ഗ​വ​ൺ​മെ​ന്‍റ്​ അ​തോ​റി​റ്റി (ഐ.​ജി​എ) ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ മു​ഹ​മ്മ​ദ്​ അ​ൽ ഖ​യ്​​ദ്, നാ​ഷ​ന​ൽ സൈ​ബ​ർ സെ​ക്യൂ​രി​റ്റി സെ​ന്‍റ​ർ ചീ​ഫ്​ എ​ക്സി​ക്യൂ​ട്ടി​വ്​ ശൈ​ഖ്​ സ​ൽ​മാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖ​ലീ​ഫ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

വി​വ​ര​സാ​​ങ്കേ​തി​ക​മേ​ഖ​ല രാ​ജ്യ​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഏ​റെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. ദേ​ശീ​യ ഉ​ൽ​പാ​ദ​നം കൂ​ട്ടു​ക, തൊ​ഴി​ൽ​മേ​ഖ​ല​യു​​ടെ വി​കാ​സം എ​ന്നി​വ​ക്ക്​ അ​പ്പു​റം ലോ​ജി​സ്റ്റി​ക്സ്, സാ​മ്പ​ത്തി​കം, വി​നോ​ദ​സ​ഞ്ചാ​രം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ അ​തി​പ്ര​ധാ​ന​പ​ങ്കാ​ണ്​ ഐ.​ടി മേ​ഖ​ല വ​ഹി​ക്കു​ന്ന​ത്. ലോ​കം ഡി​ജ​റ്റ​ൽ സാ​മ്പ​ത്തി​ക​മേ​ഖ​ല​യി​ലേ​ക്ക്​ അ​തി​വേ​ഗം കു​തി​ക്കു​ക​യാ​ണ്. ഇ​തി​ന​നു​സ​രി​ച്ച്​ ന​മ്മു​ടെ ദേ​ശീ​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ അ​ന്ത​ർ​ദേ​ശീ​യ അ​വ​സ​രം കി​ട്ട​ണ​മെ​ങ്കി​ൽ സു​സ്ഥി​ര സാ​​ങ്കേ​തി​ക​വി​ദ്യ ന​ട​പ്പാ​ക്കേ​ണ്ട​തു​ണ്ട്.

ഏ​ത്​ സു​സ്ഥി​ര ഡി​ജി​റ്റ​ൽ ഇ​ക്കോ​ണ​മി​യു​ടെ​യും ന​ട്ടെ​ല്ല്​ വ്യാ​പ​ക ശൃം​ഖ​ല​ക​ളു​ള്ള ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ അ​ട​ക്ക​മു​ള്ള​വ​യാ​ണ്. ഇ​ത​നു​സ​രി​ച്ച വി​ക​സ​ന പ​രി​പാ​ടി​ക​ളാ​ണ്​ 2022-2026 ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ- ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി ആ​ൻ​ഡ്​​ ഡി​ജി​റ്റ​ൽ ഇ​ക്കോ​ണ​മി സ്​​ട്രാ​റ്റ​ജി പ​ദ്ധ​തി​ക്ക്​ കീ​ഴി​ൽ ഉ​ള്ള​തെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:planEconomic sector
News Summary - Economic sector; There is a four-year plan for digitization
Next Story