Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവി​ദ്യാ​ഭ്യാ​സ...

വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ർ ഇ​ന്ന്

text_fields
bookmark_border
seminar
cancel

മ​നാ​മ: പ്രോ​ഗ്ര​സി​വ് പ്ര​ഫ​ഷ​ന​ൽ ഫോ​റം, ബ​ഹ്‌​റൈ​ൻ ഇ​ന്ന് വൈ​കീ​ട്ട് ഏ​ഴി​ന് ഓ​ൺ​ലൈ​നാ​യി വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. കു​ട്ടി​ക​ളു​ടെ അ​ഭി​രു​ചി​ക്ക​നു​സ​രി​ച്ച്‌ ഏ​ത് കോ​ഴ്സ് തി​ര​ഞ്ഞെ​ടു​ക്ക​ണം, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ എ​ങ്ങ​നെ തി​ര​ഞ്ഞെ​ടു​ക്ക​ണം, തൊ​ഴി​ല​ധി​ഷ്ഠി​ത പ​ഠ​നം എ​ന്നീ വി​ഷ​യ​ങ്ങ​ളെ ആ​ധാ​ര​മാ​ക്കി​യാ​ണ് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

2021ലെ ​സി​വി​ൽ സ​ർ​വി​സ് പ​രീ​ക്ഷ​യി​ൽ 21ാം റാ​ങ്ക് ജേ​താ​വും കാ​സ​ർ​കോ​ട് സ​ബ്ക​ല​ക്ട​റും ആ​യ ദി​ലീ​പ് കൈ​നി​ക്ക​ര കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും ആ​യി സം​വ​ദി​ക്കും. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ഴെ കാ​ണു​ന്ന ലി​ങ്കി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. https://shorturl.at/ozDHL. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഇ.​എ. സ​ലിം (39458870), ഹ​രി​പ്ര​കാ​ശ് (38860719).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SeminarBahrain News
News Summary - Educational seminar on friday
Next Story