Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2020 10:00 AM IST Updated On
date_range 12 Oct 2020 10:00 AM ISTഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് ശ്രമം ശക്തമാക്കും
text_fieldsbookmark_border
മനാമ: ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് ട്രാഫിക് വിഭാഗവും പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണകാര്യ മന്ത്രാലയ എൻജിനീയര്‍മാരും സഹകരിക്കുന്നതിന് ധാരണ. ഇതിനായി സംയുക്ത കമ്മിറ്റി രൂപവത്കരിച്ചതായി മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫ് വ്യക്തമാക്കി.
ഗതാഗതക്കുരുക്കുകളുടെ കാരണം പഠിക്കാനും അവയുടെ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനുമാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. ഗതാഗതക്കുരുക്ക് കുറക്കുന്നതിന് ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ ഏറെ സന്തോഷമുള്ളതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story