Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഈ​ദി​യ -2024, ഈ​ദ്...

ഈ​ദി​യ -2024, ഈ​ദ് സം​ഗ​മം

text_fields
bookmark_border
ഈ​ദി​യ -2024, ഈ​ദ് സം​ഗ​മം
cancel
camera_alt

ഈദിയ-2024, ഈദ് സംഗമത്തിൽനിന്ന്

മനാമ: ഈ​ദു​ൽ ഫി​ത്റി​നോ​ട​നു​ബ​ന്ധി​ച്ച്‌ ത​ർ​ബി​യ്യ ഇ​സ്‍ലാ​മി​ക്‌ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ൽ മ​ന്നാ​ഇ സെ​ന്റ​ർ (മ​ല​യാ​ള വി​ഭാ​ഗം) സം​ഘ​ടി​പ്പി​ച്ച ഈ​ദ് സം​ഗ​മം അം​ഗ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.

മു​ഹ​മ്മ​ദ്‌ ബി​ൻ രി​സാ​ലു​ദ്ദീ​ൻ, അ​ബ്ദു​ല്ല ബി​ൻ ജ​മാ​ൽ എ​ന്നി​വ​രു​ടെ ഖു​ർ​ആ​ൻ പാ​രാ​യ​ണ​ത്തോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​ക​ൾ അ​ൽ മ​ന്നാ​ഇ ശാ​സ്ത്രീ​യ വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ഡോ. ​സ​അ​ദു​ല്ല അ​ൽ മു​ഹ​മ്മ​ദി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഉ​മ്മു​ൽ ഹ​സം കി​ങ് ഖാ​ലി​ദ്‌ മ​സ്ജി​ദ്‌ പ​രി​സ​ര​ത്തൊ​രു​ക്കി​യ റ​മ​ദാ​ൻ ടെ​ന്റി​ൽ ന​ട​ന്ന പ​രി​പാ​ടി​ക​ൾ​ക്കൊ​പ്പം ഒ​രു​മാ​സം നീ​ണ്ടു​നി​ന്ന ടെ​ന്റി​ന്റെ സ​മാ​പ​ന​വും ന​ട​ന്നു.

പ്ര​മു​ഖ പ​ണ്ഡി​ത​നും വാ​ഗ്മി​യു​മാ​യ മു​ന​വ്വ​ർ സ്വ​ലാ​ഹി മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. സെ​ന്റ​ർ ഭാ​ര​വാ​ഹി​ക​ളാ​യ ഹം​സ അ​മേ​ത്ത്, എം.​എം. രി​സാ​ലു​ദ്ദീ​ൻ, അ​ബ്ദു ല​ത്വീ​ഫ് ചാ​ലി​യം, വി.​പി. അ​ബ്ദു റ​സാ​ഖ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ​മാ​രാ​യ സ​മീ​ർ അ​ലി, അ​ബ്ദു​ൽ സ​ലാം ച​ങ്ങ​രം​ചോ​ല, അ​ബ്ദു​ൽ ല​ത്തീ​ഫ് സി.​എം, ഷം​സീ​ർ ഓ.​വി. എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. ബി​നു ഇ​സ്മാ​യി​ൽ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamaEid meeting
News Summary - Eid-2024, Eid Sangam
Next Story