Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഭരണാധികാരികള്‍ ഈദ്​...

ഭരണാധികാരികള്‍ ഈദ്​ ആശംസകള്‍ നേര്‍ന്നു 

text_fields
bookmark_border
ഭരണാധികാരികള്‍ ഈദ്​ ആശംസകള്‍ നേര്‍ന്നു 
cancel

മനാമ: ഭരണാധികാരികള്‍ രാജ്യത്തെ ജനങ്ങൾക്ക്​ ഈദ്​ ആശംസകള്‍ നേര്‍ന്നു. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ, കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫ എന്നിവരാണ്​ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും അറബ് ഇസ്‌ലാമിക സമൂഹത്തിനും വിവിധ രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്കും ഈദ്​ ആശംസകള്‍ നേർന്നത്​. സന്തോഷത്തി​​​െൻറയും സ്‌നേഹത്തി​​​െൻറയും അവസരമായ ഈദ് ഇസ്‌ലാമിക സമൂഹത്തിന് നന്മയുടെയും ഐക്യത്തി​​​െൻറയും വേളയാകട്ടെയെന്നും ആശംസിച്ചു. 

രാജാവ് ഹമദ് ബിന്‍ ഈസ ആൽ ഖലീഫ ജോര്‍ഡന്‍ രാജാവ് അബ്​ദുല്ല രണ്ടാമന്‍, ഈജിപ്ത് പ്രസിഡൻറ്​ അബ്​ദുല്‍ ഫത്താഹ് സീസി, ശൈഖുല്‍ അസ്ഹര്‍ അഹ്​മദ്​ അത്തീബ്, അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍നഹ്‌യാന്‍ എന്നിവർക്ക്​ ടെലിഫോൺ വഴി  ഈദ് ആശംസകള്‍ കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamammalayalam newsgulfnews
News Summary - eid bahrain, madhyamam
Next Story