Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹ​മ​ദ്​ രാ​ജാ​വി​ന്​...

ഹ​മ​ദ്​ രാ​ജാ​വി​ന്​ ഈ​ദാ​ശം​സ;​ വ​ർ​ണ​മ​ണി​ഞ്ഞ് കെ​ട്ടി​ട​ങ്ങ​ൾ

text_fields
bookmark_border
Eid al-Adha
cancel

മ​നാ​മ: ബ​ഹ്​​റൈ​നി​ലെ വി​വി​ധ കെ​ട്ടി​ട​ങ്ങ​ളി​ൽ ഹ​മ​ദ്​ രാ​ജാ​വി​ന്‍റെ ചി​ത്ര​ങ്ങ​ളും വെ​ള്ള​യും ചു​വ​പ്പും ക​ള​റും അ​ട​ങ്ങു​ന്ന വൈ​ദ്യു​തി ദീ​പ​ങ്ങ​ളും കൊ​ണ്ട്​ ഈ​ദാ​ശം​സ​ക​ൾ നേ​ർ​ന്നു. ഹ​മ​ദ്​ രാ​ജാ​വ്​ ഭ​ര​ണാ​ധി​കാ​ര​മേ​റ്റെ​ടു​ത്ത​തി​ന്‍റെ സി​ൽ​വ​ർ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള പെ​രു​ന്നാ​ളാ​യ​തി​നാ​ലാ​ണ്​ വി​വി​ധ കെ​ട്ടി​ട​ങ്ങ​ൾ ആ​ദ​ര സൂ​ച​ക​മാ​യി ഹ​മ​ദ്​ രാ​ജാ​വി​ന്​ ഈ​ദാ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച്​ വ​ർ​ണ​മ​ണി​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsEid al-Adha 2024
News Summary - Eid greetings to sultan
Next Story