Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഈ​ദ്​ അ​വ​ധി ...

ഈ​ദ്​ അ​വ​ധി തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ സം​വി​ധാ​നം

text_fields
bookmark_border
ഈ​ദ്​ അ​വ​ധി    തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ    സം​വി​ധാ​നം
cancel
camera_alt

ട്രാ​ഫി​ക്​ ഡ​യ​റ​ക്​​ട​ർ ബ്രി​ഗേ​ഡി​യ​ർ ശൈ​ഖ്​ അ​ബ്​​ദു​റ​ഹ്​​മാ​ൻ ബി​ൻ അ​ബ്​​ദു​ൽ വ​ഹാ​ബ്​ ആ​ൽ ഖ​ലീ​ഫ

മ​നാ​മ: ഈ​ദ്​ അ​വ​ധി ദി​ന​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച്​ ട്രാ​ഫി​ക്​ തി​ര​ക്ക്​​കു​റ​ക്കു​ന്ന​തി​ന്​ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി ട്രാ​ഫി​ക്​ ഡ​യ​റ​ക്​​ട​ർ ബ്രി​ഗേ​ഡി​യ​ർ ശൈ​ഖ്​ അ​ബ്​​ദു​റ​ഹ്​​മാ​ൻ ബി​ൻ അ​ബ്​​ദു​ൽ വ​ഹാ​ബ്​ ആ​ൽ ഖ​ലീ​ഫ വ്യ​ക്ത​മാ​ക്കി.

വി​വി​ധ ടൂ​റി​സം പോ​യ​ന്‍റു​ക​ളി​ലും ഷോ​പ്പി​ങ്​ മാ​ളു​ക​ളി​ലും തി​ര​ക്കു​ കു​റ​ക്കു​ന്ന​തി​ന്​ പ്ര​ത്യേ​ക സം​വി​ധാ​ന​മൊ​രു​ക്കി​യി​ട്ടു​ണ്ട്. റോ​ഡു​ക​ളി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക്​ ല​ഘൂ​ക​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കി​യ​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid Holiday
News Summary - Eid holiday To control traffic Constitution
Next Story