Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഈദ് സംഗമം...

ഈദ് സംഗമം സംഘടിപ്പിച്ചു

text_fields
bookmark_border
ഈ​ദ് മീ​റ്റ്
cancel
camera_alt

ത​ർ​ബി​യ ഇ​സ്‍ലാ​മി​ക് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ൽ മ​ന്നാ​യി മ​ല​യാ​ള വി​ഭാ​ഗം

സം​ഘ​ടി​പ്പി​ച്ച ഈ​ദ് മീ​റ്റ്

മ​നാ​മ: ത​ർ​ബി​യ ഇ​സ്‍ലാ​മി​ക് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ൽ മ​ന്നാ​യി മ​ല​യാ​ള വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച ഈ​ദ് മീ​റ്റ് ഉ​മ്മ് അ​ൽ ഹ​സ്സം കി​ങ് ഖാ​ലി​ദ് മ​സ്ജി​ദി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ഇ​ഫ്‌​താ​ർ ടെ​ന്റി​ൽ ന​ട​ന്നു.

ശൈ​ഖ് ആ​ദ​ൽ ബി​ൻ റാ​ഷി​ദ് ബു​സൈ​ബീ​അ (ഡ​യ​റ​ക്ട​ർ ഓ​ഫ് പ്രോ​ജ​ക്ട് ഡി​പ്പാ​ർ​ട്മെ​ന്റ്), ഡോ. ​സ​അ​ദു​ല്ല അ​ൽ മു​ഹ​മ്മ​ദി (ശാ​സ്ത്രീ​യ വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം) എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വി​സ്‌​ഡം ഇ​സ്‍ലാ​മി​ക് ഓ​ർ​ഗ​നൈ​സേ​ഷ​ൻ പ്ര​സി​ഡ​ന്റ് അ​ബ്ദു​ല്ല​ത്വീ​ഫ് മ​ദ​നി മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. റ​മ​ദാ​ൻ എ​ന്ന അ​തി​ഥി ന​മ്മി​ൽ നി​ന്നും വി​ട​വാ​ങ്ങി​​യെ​ങ്കി​ലും അ​ത് ന​ൽ​കി​യ മൂ​ല്യ​ങ്ങ​ൾ വ​രും ദി​ന​ങ്ങ​ളി​ലും കാ​ത്തു​സൂ​ക്ഷി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റ​മ​ദാ​ൻ മാ​സം റ​യ്യാ​ൻ സ്റ്റ​ഡി സെ​ന്റ​ർ ന​ട​ത്തി​യ വൈ​ജ്ഞാ​നി​ക മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​സ്‌​ഡം ഗ​ൾ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ്‌ ഷെ​രീ​ഫ് വി​ത​ര​ണം ചെ​യ്‌​തു. വി​വി​ധ മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ സ​മീ​ർ ഫാ​റൂ​ഖി നി​യ​ന്ത്രി​ച്ചു. ഹം​സ അ​മേ​ത്ത്, യാ​ഖൂ​ബ് ഈ​സ, ടി.​പി. അ​ബ്ദു​ൽ അ​സീ​സ്, വി.​പി. അ​ബ്ദു​ൽ റ​സാ​ഖ്, സി.​ടി. യ​ഹ്‍യ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി രി​സാ​ലു​ദ്ദീ​ൻ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eid meetbahrain news
News Summary - Eid meet
Next Story