Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഈ​ദി​യ്യ - 2025 ഈ​ദ്...

ഈ​ദി​യ്യ - 2025 ഈ​ദ് സം​ഗ​മം ശ്ര​ദ്ധേ​യ​മാ​യി

text_fields
bookmark_border
ഈ​ദി​യ്യ - 2025 ഈ​ദ് സം​ഗ​മം ശ്ര​ദ്ധേ​യ​മാ​യി
cancel
camera_alt

ഈ​ദി​യ്യ - 2025 ഈ​ദ് സം​ഗ​മ​ത്തി​ൽ​നി​ന്ന്

മ​നാ​മ: അ​ൽ മ​ന്നാ​ഇ ക​മ്യൂ​ണി​റ്റീ​സ് അ​വേ​ർ​നെ​സ് സെ​ന്റ​ർ മ​ല​യാ​ള വി​ഭാ​ഗം ഈ​ദ് പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ഈ​ദി​യ്യ - 2025 ഈ​ദ് സം​ഗ​മം അം​ഗ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. റ​യ്യാ​ൻ മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ളും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളും പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​രം, പ്ര​സം​ഗ മ​ത്സ​രം, ജ​സ്റ്റ് എ ​മി​നി​റ്റ്, മ​ധു​രം മ​ല​യാ​ളം, ക്വി​സ് മ​ത്സ​രം, ഗാ​നാ​ലാ​പ​നം, ഖു​ർ​ആ​ൻ അ​ന്താ​ക്ഷ​രി തു​ട​ങ്ങി​യ​വ അ​ര​ങ്ങേ​റി.

പ്ര​സി​ഡ​ന്‍റ് ടി.​പി. അ​ബ്ദു​ൽ അ​സീ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എം. രി​സാ​ലു​ദ്ദീ​ൻ, ട്ര​ഷ​റ​ർ ഹം​സ അ​മേ​ത്ത്, സെ​ന്റ​ർ ചെ​യ​ർ​മാ​ൻ വി.​പി. അ​ബ്ദു റ​സാ​ഖ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഉ​സ്താ​ദ് സ​മീ​ർ ഫാ​റൂ​ഖി, സ​യ്യ​ദ് മു​ഹ​മ്മ​ദ് ഹം​റാ​സ്, വ​സീം അ​ൽ ഹി​ക​മി എ​ന്നി​വ​രു​ടെ ക്ലാ​സു​ക​ൾ സ​ദ​സ്സി​ന് വി​ജ്ഞാ​ന​മേ​കു​ന്ന​വ​യാ​യി​രു​ന്നു. അ​ബ്ദു ല​ത്വീ​ഫ് ചാ​ലി​യം, സാ​ദി​ഖ് ബി​ൻ യ​ഹ്‌​യ, അ​ബ്ദു ല​ത്വീ​ഫ് സി.​എം., ഫ​ക്രു​ദ്ദീ​ൻ അ​ലി അ​ഹ്മ​ദ്, ല​ത്വീ​ഫ് അ​ലി​യ​മ്പ​ത്ത്, തൗ​സീ​ഫ് അ​ഷ്‌​റ​ഫ്, ബി​നു ഇ​സ്മാ​യി​ൽ, മു​ഹ​മ്മ​ദ് ന​സീ​ർ, അ​ബ്ദു​ൽ ഗ​ഫൂ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newseid celebrationEid Al Fitr 2025
News Summary - Eid-ul-Fitr - 2025 Eid gathering to be highlighted
Next Story