Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഈ​ദി​യ്യ...

ഈ​ദി​യ്യ കു​ടും​ബ​സം​ഗ​മം ഒ​രു​ക്കം പൂ​ർ​ത്തി​യാ​യി

text_fields
bookmark_border
ഈ​ദി​യ്യ കു​ടും​ബ​സം​ഗ​മം ഒ​രു​ക്കം പൂ​ർ​ത്തി​യാ​യി
cancel

മ​നാ​മ: അ​ൽ മ​ന്നാ​ഇ ക​മ്യൂ​ണി​റ്റീ​സ് അ​വേ​ർ​നെ​സ് സെ​ന്റ​ർ (മ​ല​യാ​ള വി​ഭാ​ഗം) ഈ​ദി​ന്റെ ര​ണ്ടാം ദി​വ​സ​മാ​യ 17ന് ​സി​ഞ്ചി​ലു​ള്ള അ​ൽ ഇ​ത്തി​ഹാ​ദ് സ്പോ​ർ​ട്സ് ക്ല​ബ് ഗ്രൗ​ണ്ടി​ൽ ന​ട​ത്തു​ന്ന കു​ടും​ബ​സം​ഗ​മ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ വൈ​കീ​ട്ട് 4 മു​ത​ൽ രാ​ത്രി 10 വ​രെ ന​ട​ക്കു​ന്ന സം​ഗ​മ​ത്തി​ന്റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി ദി​ൽ​ഷാ​ദ് മു​ഹ​റ​ഖി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യൊ​രു സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്‌​ക​രി​ച്ചു.

മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: സ​ഹീ​ൻ നി​ബ്രാ​സ്, സു​ഹാ​ദ് ബി​ൻ സു​ബൈ​ർ (പോ​സ്റ്റ​ർ/ ഗൂ​ഗി​ൾ ഫോം), ​സു​ഹൈ​ൽ ബി​ൻ സു​ബൈ​ർ (ഫു​ട്ബാ​ൾ), ഉ​സ്മാ​ൻ ഈ​സ ടൗ​ൺ (ഷൂ​ട്ട് ഔ​ട്ട്), ഷ​ബീ​ർ ഹൈ​ദ​ർ അ​ലി, ഫാ​യി​സ് ഹി​ദ്ദ് (അ​ത് ല​റ്റി​ക്സ്), സ​മീ​ർ അ​ലി റി​ഫ (ട​ഗ് ഓ​ഫ് വാ​ർ), ഹം​സ റോ​യ​ൽ (കാ​യി​ക ഇ​ന​ങ്ങ​ൾ), അ​ബ്ദു​ൽ ഗ​ഫൂ​ർ എം.​ഇ.​എ​സ് (ലേ​ഡീ​സ് പ്രോ​ഗ്രാം), അ​ബ്ദു ല​ത്വീ​ഫ് അ​ലി​യ​മ്പ​ത്ത് (ട്രോ​ഫി, മെ​ഡ​ൽ, മെ​ഡി​ക്ക​ൽ), കോ​യ ഈ​സ ടൗ​ൺ (ട്രാ​ൻ​സ്‌​പോ​ർ​ട്ട്), ഷ​ബീ​ർ ഉ​മ്മു​ൽ ഹ​സ്സം, സ​മീ​ർ അ​ലി (വെ​ന്യൂ - ലോ​ജി​സ്റ്റി​ക്), അ​ബ്ദു​ൽ അ​സീ​സ് ടി.​പി, ല​ത്തീ​ഫ് അ​ലി​യ​മ്പ​ത് (സ്‌​പോ​ൺ​സ​ർ​ഷി​പ്), ല​ത്തീ​ഫ് സി.​എം, ദി​ൽ​ഷാ​ദ് മു​ഹ​റ​ഖ് (റി​ഫ്ര​ഷ്മെ​ന്റ്) റ​ഷീ​ദ് മാ​ഹി (മീ​ഡി​യ), ല​ത്തീ​ഫ് ചാ​ലി​യം (ആ​ങ്ക​റി​ങ്).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Family Meet
News Summary - Eidiya family reunion complete
Next Story