Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightജ​ന​കീ​യ...

ജ​ന​കീ​യ നേ​താ​ക്ക​ളു​​ടെ ആ​രാ​ധ​ക​ൻ

text_fields
bookmark_border
ജ​ന​കീ​യ നേ​താ​ക്ക​ളു​​ടെ ആ​രാ​ധ​ക​ൻ
cancel

തെ​ര​ഞ്ഞെ​ടു​പ്പി​നെ കു​റി​ച്ച് ഒാ​ർ​ക്കുേ​മ്പാ​ൾ, പ്ര​വാ​സ ലോ​ക​ത്തെ യു​വ​സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ ​യ ഷി​ജു തി​രു​വ​ന​ന്ത​പു​രം പ​റ​യു​ന്ന​ത് കേ​ര​ള​ത്തി​െൻറ പ്രി​യ​താ​ര​ങ്ങ​ളാ​യ മൂ​ന്നു നേ​താ​ക്ക​ളെ കു​ റി​ച്ചാ​ണ്. അ​തി​ൽ ആ​ദ്യ​ത്തെ​യാ​ൾ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നാ​ണ്. വ​യോ​ധി​ക​നാ​യ അ​ദ്ദേ​ഹ​ത്തെ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ ഇ​ന്നും സ്നേ​ഹി​ക്കു​ന്ന​തി​ന് കാ​ര​ണം ഇൗ ​പ്രാ​യ​ത്തി​ലും ജ​ന​കീയ വി​ഷ​യ​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന ഇ​ട​പെ​ട​ലു​ക​ളാ​ണ്. പു​ന്ന​പ്ര-​വ​യ​ലാ​ർ സ​മ​ര​നാ​യ​ക​നാ​യ അ​ദ്ദേ​ഹം ന​യി​ച്ച സ​മ​ര​ങ്ങ​ളെ കു​റി​ച്ചും അ​തി​െൻറ പേ​രി​ൽ ഒ​ത്തി​രി യാ​ത​ന​ക​ൾ നേ​രി​ടേ​ണ്ടി വ​ന്ന​തി​നെ​കു​റി​ച്ചും കേ​ട്ടി​ട്ടു​ണ്ട്. വി.​എ​സി​െൻറ ഭ​ര​ണ​കാ​ല​ത്തും വി​പ്ല​വ​ക​ര​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി. മൂ​ന്നാ​റി​ലെ ​ൈക​യേ​റ്റം ഒ​ഴി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ഉ​ണ്ടാ​ക്കി​യെ​ടു​ത്ത ഭ​ര​ണ​മി​ക​വ് മ​തി അ​ദ്ദേ​ഹ​ത്തി​െൻറ ഭ​ര​ണ​പാ​ട​വം മ​ന​സ്സി​ലാ​ക്കാ​നെ​ന്നും ഷി​ജു പ​റ​യു​ന്നു. അ​തി​നൊ​പ്പം പി​ണ​റാ​യി വി​ജ​യ​നെ​യും ഉ​മ്മ​ൻ ചാ​ണ്ടി​യെ​യും വ​ള​രെ അ​ധി​കം ഇ​ഷ്​​ട​മാ​ണ്.


ധീ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ളും നി​ല​പാ​ടു​ക​ളും പി​ണ​റാ​യി വി​ജ​യ​​െൻറ പ്ര​ത്യേ​ക​ത​ക​ളാ​ണ്. ഉ​മ്മ​ൻ ചാ​ണ്ടി ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ക​ണ്ണും കാ​തും കൊ​ടു​ത്താ​ണ് അ​ദ്ദേ​ഹ​ത്തി​െൻറ ജീ​വി​തം. മാ​ജി​ക് രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കാ​ല​ത്ത് വി.​എ​സ്. അ​ച്യു​താ​ന​ന്ദ​​െൻറ​യും ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ​യും പൊ​തു​പ​രി​പാ​ടി​ക​ളി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. അ​വ​രി​ൽ​നി​ന്ന് പു​ര​സ്​​കാ​ര​ങ്ങ​ൾ സ്വീ​ക​രി​ക്കാ​നും ഭാ​ഗ്യ​മു​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - election-bahrain-bahrain news
Next Story