Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ല​ക്​​ട്രോ​ണി​ക്​...

ഇ​ല​ക്​​ട്രോ​ണി​ക്​ സെ​റ്റി​ൽ​മെ​ന്റ് സ​ർ​വി​സ് ട്ര​യ​ൽ ലോ​ഞ്ചി​ങ്

text_fields
bookmark_border
ഇ​ല​ക്​​ട്രോ​ണി​ക്​ സെ​റ്റി​ൽ​മെ​ന്റ് സ​ർ​വി​സ് ട്ര​യ​ൽ ലോ​ഞ്ചി​ങ്
cancel

മ​നാ​മ: എ​ൽ.​എം.​ആ​ർ.​എ ന​ട​പ്പാ​ക്കു​ന്ന ഇ​ല​ക്​​ട്രോ​ണി​ക്​ സെ​റ്റി​ൽ​മെ​ന്റ് സേ​വ​ന ട്ര​യ​ൽ ലോ​ഞ്ചി​ങ്​ ന​ട​ന്നു. നി​യ​മ​പ​ര​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന ത​ർ​ക്ക​ങ്ങ​ളും കേ​സു​ക​ളും പ​ര​സ്​​പ​ര ധാ​ര​ണ​യോ​ടെ അ​നു​ര​ഞ്ജ​ന​ത്തി​ലെ​ത്തു​ന്ന​താ​ണ്​ പ​ദ്ധ​തി​യെ​ന്ന്​ അ​സി. സി.​ഇ.​ഒ നൂ​റ ഈ​സ മു​ബാ​റ​ക്​ വ്യ​ക്ത​മാ​ക്കി.

ഈ ​സേ​വ​ന​ങ്ങ​ൾ ട്ര​യ​ലി​നും വി​ല​യി​രു​ത്ത​ലി​നും വി​ധേ​യ​മാ​യ​തി​നാ​ൽ സം​യോ​ജി​ത​വും ഔ​ദ്യോ​ഗി​ക​വു​മാ​യും ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ട്ര​യ​ലി​ന്​ തു​ട​ക്ക​മി​ട്ടി​ട്ടു​ള്ള​ത്.

അ​ടു​ത്തി​ടെ ആ​രം​ഭി​ച്ച ഇ​ല​ക്​​ട്രോ​ണി​ക്​ സേ​വ​ന​ങ്ങ​ളി​ലേ​ക്ക്​ ഇ​ത്​ ചേ​ർ​ക്കു​ന്ന​തോ​ടെ പൂ​ർ​ണ​മാ​യ ഓ​ൺ​ലൈ​ൻ​​വ​ത്​​ക​ര​ണം എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക്​ ഒ​രു ചു​വ​ടു​കൂ​ടി വെ​ച്ച​താ​യി അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manama
News Summary - Electronic Settlement Service Trial Launch: This Service Subject to trial and evaluation
Next Story