Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2023 8:19 AM IST Updated On
date_range 1 Aug 2023 8:19 AM ISTബഹ്റൈനിലെ സേവനമവസാനിപ്പിച്ച് മടങ്ങുന്ന ബ്രിട്ടൻ അംബാസഡറെ മന്ത്രി സ്വീകരിച്ചു
text_fieldsbookmark_border
മനാമ: ബഹ്റൈനിലെ സേവനമവസാനിപ്പിച്ച് മടങ്ങുന്ന ബ്രിട്ടൻ അംബാസഡർ റോഡി ഡ്രാമോണ്ടിനെ തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ സ്വീകരിച്ചു. ബഹ്റൈനും ബ്രിട്ടനും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന് അംബാസഡർ നൽകിയ സേവനങ്ങളെ മന്ത്രി അനുസ്മരിച്ചു. തൊഴിൽ മേഖലയിലടക്കം ബ്രിട്ടനുമായി സഹകരണം ശക്തമാക്കുന്നതിന് അംബാസഡർ നടത്തിയ ശ്രമങ്ങളെ മന്ത്രി പ്രശംസിച്ചു. തൊഴിൽ വിപണി പരിഷ്കരണ മേഖലയിൽ ബഹ്റൈൻ നടത്തിയ ശ്രമങ്ങൾ ഏറെ ശ്രദ്ധേയമാണെന്ന് അംബാസഡർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story