Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപൊ​തു​ജ​ന​ങ്ങ​ളെ...

പൊ​തു​ജ​ന​ങ്ങ​ളെ വ്യാ​ജ നി​ക്ഷേ​പ പ​ദ്ധ​തി​യി​ൽ ചേ​ർ​ക്ക​ൽ: മൂ​ന്നു​ പ്ര​തി​ക​ൾ​ക്ക്​ ത​ട​വ്​

text_fields
bookmark_border
arrest
cancel
camera_alt

Representational Image

മ​നാ​മ: ​പൊ​തു​ജ​ന​ങ്ങ​ളെ വ്യാ​ജ നി​ക്ഷേ​പ പ​ദ്ധ​തി​യി​ൽ​ ചേ​ർ​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ മൂ​ന്നു​ പ്ര​തി​ക​ൾ​ക്ക്​ ര​ണ്ടു വ​ർ​ഷം ത​ട​വി​ന്​ മൂ​ന്നാം ലോ​വ​ർ ക്രി​മി​ന​ൽ കോ​ട​തി വി​ധി​ച്ചു. ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്ന് ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന വ​സ്​​തു​വ​ക​ക​ൾ ക​ണ്ടു​കെ​ട്ടാ​നും ശി​ക്ഷ കാ​ലാ​വ​ധി​ക്കു​ശേ​ഷം ത​ങ്ങ​ളു​ടെ നാ​ട്ടി​ലേ​ക്ക്​ തി​രി​കെ വ​രാ​നാ​വാ​ത്ത​വി​ധം തി​രി​ച്ച​യ​ക്കാ​നും വി​ധി​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FraudBahrain News
News Summary - Enlisting members of the public in fraudulent scheme-Three accused arrested
Next Story