Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2022 5:58 AM GMT Updated On
date_range 6 Jun 2022 5:58 AM GMTപരിസ്ഥിതി ദിനം ആഘോഷിച്ചു
text_fieldsbookmark_border
camera_alt
പരിസ്ഥിതി ദിനത്തിൽ മാപ് റെന്റൽ എക്വിപ്മെന്റ് സ്ഥാപനത്തിലെ ജീവനക്കാർ മരം നടുന്നു
മനാമ: മാപ് റെന്റൽ എക്വിപ്മെന്റ് സ്ഥാപനത്തിലെ ജീവനക്കാരുടെ നേതൃത്വത്തിൽ തൈനട്ട് പരിസ്ഥിതി ദിനം ആചരിച്ചു. ഓപറേഷൻ മാനേജർ വി.കെ. റിയാസ്, സെയിൽസ് മാനേജർ ശ്രാവൻ നെരല്ല, നൗഷാദ് കാസർകോട്, നിഖിൽ അരീക്കൽ, ലത്തീഫ് കടമേരി, വി.വി. ഷൈജു, പർദീപ് സിങ്, മുഹമ്മദ് റാസി, ഹമീദ്, ഫിറോസ് ഖാൻ, ഛരൻജിത്ത് സിങ്, ഫഹദ് എന്നിവർ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story