Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Oct 2024 11:50 AM IST Updated On
date_range 5 Oct 2024 11:50 AM ISTപോർട്ടലിൽ തകരാർ; പാസ്പോർട്ട് സേവനങ്ങൾ മുടങ്ങും
text_fieldsbookmark_border
മനാമ: പാസ്പോർട്ട് സേവാ പോർട്ടലിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ത്യൻ എംബസ്സിയുടെ പാസ്പോർട്ട് സേവനങ്ങൾ ഈ മാസം ആറ് 3:30 വരെ മുടങ്ങും. അതുകൊണ്ട് തത്കാൽ പാസ്പോർട്ട്, ഇ.സി, പി.സി.സി എന്നിവയുൾപ്പെടെ പാസ്പോർട്ട് സേവനങ്ങൾക്ക് എംബസിയിലും ദാനമാളിലെ ഇന്ത്യൻ പാസ്പോർട്ട്, വിസ അപേക്ഷാ കേന്ദ്രത്തിലും ഞായറാഴ്ച 3:30 വരെ കാലതാമസമുണ്ടാകുമെന്ന് എംബസ്സി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story