Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്ര​ബ​ന്ധ...

പ്ര​ബ​ന്ധ ര​ച​ന​മ​ത്സ​രം

text_fields
bookmark_border
competition
cancel

മ​നാ​മ: മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം സാ​ഹി​ത്യ​വേ​ദി നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷ ഭാ​ഗ​മാ​യി പ്ര​ബ​ന്ധ ര​ച​ന മ​ത്സ​രം ന​ട​ത്തു​ന്നു.18 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കാ​ണ് പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം. എ​ന്റെ കേ​ര​ളം എ​ന്ന വി​ഷ​യ​ത്തി​ൽ എ ​ഫോ​ർ പേ​പ്പ​റി​ൽ ര​ണ്ട് പേ​ജ് ക​വി​യാ​ത്ത രീ​തി​യി​ൽ പി.​ഡി.​എ​ഫ് ആ​യി വേ​ണം അ​യ​ക്കാ​ൻ.

ര​ച​ന​ക​ൾ 36804204 ഈ ​വാ​ട്സാ​പ് ന​മ്പ​റി​ലേ​ക്കാ​ണ് അ​യ​ക്കേ​ണ്ട​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് എ​ന്റ​ർ​ടെ​യി​ൻ​മെ​ന്റ് വി​ങ് ക​ൺ​വീ​ന​ർ ഫി​റോ​സ് വെ​ളി​യ​ങ്കോ​ടു​മാ​യി 36804204 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പ്ര​സി​ഡ​ന്റ് അ​ന​സ് റ​ഹിം, സെ​ക്ര​ട്ട​റി ആ​ന​ന്ദ് വേ​ണു​ഗോ​പാ​ൽ നാ​യ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - Essay writing competition
Next Story