Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയൂ​റോ​പ്യ​ൻ കൗ​ൺ​സി​ൽ...

യൂ​റോ​പ്യ​ൻ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്റ് ചാ​ൾ​സ് മി​ഷേ​ൽ ബ​ഹ്‌​റൈ​നി​ലെ​ത്തി

text_fields
bookmark_border
meeting
cancel
camera_alt

യൂ​റോ​പ്യ​ൻ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്റ് ചാ​ൾ​സ് മി​ഷേ​ലി​നെ

വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്ദു​ല്ല​ത്തീ​ഫ് ബി​ൻ റാ​ഷി​ദ് അ​ൽ സ​യാ​നി സ്വീ​ക​രി​ക്കു​ന്നു

മ​നാ​മ: യൂ​റോ​പ്യ​ൻ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്റ് ചാ​ൾ​സ് മി​ഷേ​ൽ ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ബ​ഹ്‌​റൈ​നി​ലെ​ത്തി. പ്ര​തി​നി​ധി സം​ഘ​ത്തോ​ടൊ​പ്പ​മെ​ത്തി​യ അ​ദ്ദേ​ഹ​ത്തെ ബ​ഹ്‌​റൈ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്ദു​ല്ല​ത്തീ​ഫ് ബി​ൻ റാ​ഷി​ദ് അ​ൽ സ​യാ​നി സ്വീ​ക​രി​ച്ചു. യൂ​റോ​പ്യ​ൻ യൂ​നി​യ​ന്റെ (ഇ.​യു) ബ​ഹ്‌​റൈ​നി​ലെ അം​ബാ​സ​ഡ​ർ ക്രി​സ്‌​റ്റോ​ഫ് ഫ​ർ​നാ​ഡ്, നി​ര​വ​ധി മു​തി​ർ​ന്ന വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsCharles MichelEuropean Council President
News Summary - European Council President Charles Michel arrives in Bahrain
Next Story