Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ​ലാം...

സ​ലാം മ​മ്പാ​ട്ടു​മൂ​ല​ക്ക് യൂ​റോ​പ്യ​ൻ യൂ​നി​വേ​ഴ്സി​റ്റി​യു​ടെ ബ​ഹു​മ​തി

text_fields
bookmark_border
പു​ര​സ്കാ​രം
cancel
camera_alt

സ​ലാം മ​മ്പാ​ട്ടു​മൂ​ല​ക്ക് പു​ര​സ്കാ​രം സ​മ്മാ​നി​ക്കു​ന്നു

മ​നാ​മ: ജീ​വ​കാ​രു​ണ്യ, സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് സ​ലാം മ​മ്പാ​ട്ടു​മൂ​ല​ക്ക് യൂ​റോ​പ്യ​ൻ ഡി​ജി​റ്റ​ൽ യൂ​നി​വേ​ഴ്സി​റ്റി​യു​ടെ ബ​ഹു​മ​തി. ഡോ​ക്ട​ർ ഓ​ഫ് എ​ക്സ​ല​ൻ​സ് ഇ​ൻ ഗ്ലോ​ബ​ൽ ലീ​ഡ​ർ​ഷി​പ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്റ് ബ​ഹു​മ​തി​യാ​ണ് ന​ൽ​കി​യ​ത്. ദു​ബൈ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​ലാം മ​മ്പാ​ട്ടു​മൂ​ല ഏ​റ്റു​വാ​ങ്ങി.

ബ​ഹ്റൈ​നി​ലെ സാ​മൂ​ഹി​ക, ജീ​വ​കാ​രു​ണ്യ​മേ​ഖ​ല​ക​ളി​ൽ നി​റ​ഞ്ഞ സാ​ന്നി​ധ്യ​മാ​യ സ​ലാം മ​മ്പാ​ട്ടു​മൂ​ല നി​ല​വി​ല്‍ ബ​ഹ്റൈ​ന്‍ കെ.​എം.​സി.​സി സെ​ൻ​ട്ര​ല്‍ മാ​ര്‍ക്ക​റ്റ് ഏ​രി​യ പ്ര​സി​ഡ​ന്റാ​ണ്. മു​ന്‍ മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്റു​മാ​യി​രു​ന്നു. സാ​മൂ​ഹി​ക സേ​വ​ന​ത്തി​ന് 150 ല്‍പ​രം അം​ഗീ​കാ​ര​ങ്ങ​ള്‍ അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - European University Honours for Salam Mambattumoola
Next Story