Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവിദ്യാർഥികൾക്ക്​ ആദരം

വിദ്യാർഥികൾക്ക്​ ആദരം

text_fields
bookmark_border
വിദ്യാർഥികൾക്ക്​ ആദരം
cancel

മനാമ: ബഹ്‌റൈൻ വളാഞ്ചേരി കൂട്ടായ്മ ഈ വർഷം എസ്​.എസ്​.എൽ.സി,  പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. സഫ ശംസുദ്ദീൻ, മുഷാഹിദ ഷെറിൻ എന്നിവർക്ക് അഡ്വ. മാധവൻ കല്ലത്ത് മെമെ​​​െൻറാ നൽകി. ഹുദ അഹ്‌മദ്‌ മുഹ്‌സിൻ ആശംസ നേർന്നു. ലോക തൊഴിലാളി ദിനത്തിൽ അസ്‌റി ബീച്ച് ശുചീകരണത്തിൽ പങ്കെടുത്ത അംഗങ്ങൾക്ക് പ്രശസ്തി പത്രം നൽകി.

ശംസുദ്ധീൻ കൊന്നക്കാട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുനീർ ഒറവക്കോട്ടിൽ സ്വാഗതം പറഞ്ഞു. ഉമർ ഹാജി ചേനാടൻ, മജീദ് തോരക്കാട്ടിൽ, മുഹമ്മദലി ഇരിമ്പിളിയം, കരീം മോൻ പാലാറ, റിഷാദ് വാഴക്കോടൻ, പ്രവീൺ മേൽപത്തൂർ, ഷാഫി കാവുംപുറം തുടങ്ങിയവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsgulfnewsevents bahrain
News Summary - events bahrain gulfnews
Next Story