Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്‌റൈൻ കാൻസർ...

ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക്​ ഫണ്ട്​ കൈമാറി 

text_fields
bookmark_border
ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക്​ ഫണ്ട്​ കൈമാറി 
cancel

മനാമ: കാൻസർ രോഗികൾക്കുള്ള ചികിത്സക്കായി  ‘കാൻസർ കെയർ ഗ്രൂപ്പ്’ 1750 ദിനാറി​​​​െൻറ സഹായം ‘ബഹ്‌റൈൻ കാൻസർ സൊസൈറ്റി’ പ്രതിനിധി ഡോ. മറിയം ഫിദക്കു കൈമാറി.  ‘കാൻസർ കെയർ ഗ്രൂപ്പ്’ പ്രസിഡൻറ്​ ഡോ.പി.വി. ചെറിയാൻ, ജനറൽ സെക്രട്ടറി കെ.ടി.സലിം, ട്രഷറർ സുധീർ തിരുനിലത്ത്​, ഹോസ്പിറ്റൽ വിസിറ്റ്​ ഇൻചാർജ് ജോർജ് കെ. മാത്യു, ഡോ. ഇക്ബാൽ, വനിത  വിഭാഗം സർവീസ് വിങ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.  

‘കാൻസർ കെയർ ഗ്രൂപ്പ്’ വിവിധ പ്രവർത്തനങ്ങളിലൂടെ സമാഹരിക്കുന്ന തുക ഇന്ത്യക്കാർ അടക്കമുള്ളവർക്ക് സഹായം നൽകുന്ന ‘ബഹ്‌റൈൻ കാൻസർ സൊസൈറ്റി’ക്കാണ് കൈമാറാറുള്ളത്. കഴിഞ്ഞ വർഷം 4680 ദിനാർ കൈമാറിയിരുന്നു. ഈ വരുന്ന ഒക്ടോബറിൽ ഇതിനായി ധനസമാഹരണ വിരുന്ന്​ നടത്തുമെന്ന്​ ഭാരവാഹികൾ അറിയിച്ചു. അടുത്ത മൂന്നു മാസക്കാലം ഗ്രൂപ്പ് നടത്താൻ പോകുന്ന വിവിധ പരിപാടികൾ കഴിഞ്ഞ ദിവസം നടന്ന ചടങ്ങി​നിടെ ചർച്ച ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eventsgulfnewsmalayalamnews
News Summary - events bahrain gulfnews
Next Story