Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമുൻ ബഹ്റൈൻ പ്രവാസി...

മുൻ ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
മുൻ ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി
cancel
camera_alt

ഇ​ബ്രാ​ഹീം ഹാ​ജി​

മ​നാ​മ: വ​ട​ക​ര സ്വ​ദേ​ശി​യാ​യ മു​ൻ ബ​ഹ്റൈ​ൻ പ്ര​വാ​സി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. ബ​ഹ്റൈ​നി​ൽ 15 വ​ർ​ഷം പൊ​ലീ​സ് ഡി​പ്പാ​ർ​ട്മെ​ന്റി​ൽ ജോ​ലി ചെ​യ്ത ക​ട​മേ​രി ചോ​യി​ക്ക​ണ്ടോ​ത്ത് ഇ​ബ്രാ​ഹീം ഹാ​ജി​യാ​ണ് (78) നി​ര്യാ​ത​നാ​യ​ത്.

ഭാ​ര്യ: ക​ണ്ടോ​ത്ത് ആ​യി​ശ. മ​ക്ക​ൾ: അ​ശ്റ​ഫ്, അ​ബ്ദു​ൽ അ​സീ​സ് (ഇ​രു​വ​രും ബ​ഹ്റൈ​ൻ), ന​ജ്മ (കോ​ട്ട​പ്പ​ള്ളി), അ​സ്മ (കീ​രി​യ​ങ്ങാ​ടി), ഹാ​ജ​റ (ത​ളീ​ക്ക​ര).

മ​രു​മ​ക്ക​ൾ: അ​ബ്ദു​ൽ ക​രീം കോ​ട്ട​പ്പ​ള്ളി, അ​ശ്റ​ഫ് തു​ണ്ടി​ക്ക​ണ്ടി (ബ​ഹ്റൈ​ൻ), യാ​സ​ർ ത​ളീ​ക്ക​ര.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obituayEx-Bahrain Expatriate
News Summary - Ex-Bahrain Expatriate Passes Away
Next Story