Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഉ​ല്ലാ​സ​യാ​ത്ര...

ഉ​ല്ലാ​സ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഉ​ല്ലാ​സ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ന​ടു​വ​ണ്ണൂ​ർ ഗ്ലോ​ബ​ൽ ഫോ​റം ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ

വ​നി​ത വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച ഉ​ല്ലാ​സ​യാ​ത്ര

മ​നാ​മ: ന​ടു​വ​ണ്ണൂ​ർ ഗ്ലോ​ബ​ൽ ഫോ​റം ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ വ​നി​ത വി​ഭാ​ഗ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി ഉ​ല്ലാ​സ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. റി​ഫ ഫോ​ർ​ട്ട്, ഒ​ട്ട​ക പാ​ർ​ക്ക്, ഗ്രാ​ൻ​ഡ് മോ​സ്ക്, മ​റീ​ന ബീ​ച്ച്, നാ​ഷ​ന​ൽ മ്യൂ​സി​യം, മു​ഹ​റ​ഖ് കു​ബ്ര ഗാ​ർ​ഡ​ൻ എ​ന്നി​വ സ​ന്ദ​ർ​ശി​ച്ചു.

പ്ര​സി​ഡ​ൻ​റ് ര​വി​ത വി​പി​ൻ, സെ​ക്ര​ട്ട​റി സാ​ജി​ത ബ​ക്ക​ർ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ സാ​ലി​ഹ ന​ഫീ​ൽ, ഷ​ബ് ല ​ന​ദീ​ർ, ഷം​ന ഷ​ബീ​ർ, ഷ​ബി​ന മി​റാ​സ്, സൗ​ജ മു​ഹ​മ്മ​ദ്, ഷം​സി​യ മി​യാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​സ്ന സ​ജു കു​റ്റി​നി​ക്കാ​ട്ട്, ഹൈ​റു​ന്നി​സ റ​സാ​ക് എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:journeyorganisedexcursion
News Summary - Excursion organized
Next Story