Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​കാ​ല​ത്തി​ൽ...

അ​കാ​ല​ത്തി​ൽ പൊ​ലി​യു​ന്ന പ്ര​വാ​സി​സ്വ​പ്ന​ങ്ങ​ൾ; സ​മാ​ജം കൗ​ൺ​സ​ലി​ങ് ക്ലാ​സ് ശ​നി​യാ​ഴ്ച

text_fields
bookmark_border
അ​കാ​ല​ത്തി​ൽ പൊ​ലി​യു​ന്ന പ്ര​വാ​സി​സ്വ​പ്ന​ങ്ങ​ൾ; സ​മാ​ജം കൗ​ൺ​സ​ലി​ങ് ക്ലാ​സ് ശ​നി​യാ​ഴ്ച
cancel

മ​നാ​മ: ആ​ത്മ​ഹ​ത്യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം കൗ​ൺ​സ​ലി​ങ് ക്ലാ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു. ഡി​സം​ബ​ർ 30ന് ​രാ​ത്രി എ​ട്ടി​ന് ബാ​ബു​രാ​ജ് ഹാ​ളി​ൽ സ​മാ​ജം അം​ഗ​വും അ​റി​യ​പ്പെ​ടു​ന്ന കൗ​ൺ​സി​ല​റു​മാ​യ ഫാ​സി​ൽ താ​മ​ര​ശ്ശേ​രി ‘അ​കാ​ല​ത്തി​ൽ പൊ​ലി​യു​ന്ന പ്ര​വാ​സി സ്വ​പ്ന​ങ്ങ​ൾ’ വി​ഷ​യം അ​വ​ത​രി​പ്പി​ക്കും.

തു​ട​ർ​ന്ന് പൊ​തു ച​ർ​ച്ച ഉ​ണ്ടാ​കു​മെ​ന്നും ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് വൈ​സ് പ്ര​സി​ഡ​ന്റ് ദേ​വ​ദാ​സ് കു​ന്ന​ത്ത് (39449287), ചാ​രി​റ്റി ക​മ്മി​റ്റി ക​ൺ​വീ​ന​ർ കെ.​ടി. സ​ലീം (33750999) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ExpatriateDreamsCommunity Counseling Class
News Summary - Expatriate-Dreams-Perish-Community-Counseling-Class-on-Saturday
Next Story