Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2024 1:31 PM IST Updated On
date_range 19 Feb 2024 1:31 PM ISTപ്രവാസി മലയാളി ചികിത്സക്കായി നാട്ടിൽ പോകവെ വിമാനത്താവളത്തിൽ മരിച്ചു
text_fieldsbookmark_border
മനാമ: ചികിത്സക്കായി നാട്ടിൽ പോകവെ പ്രവാസി മലയാളി ബഹ്റൈൻ വിമാനത്താവളത്തിൽ മരിച്ചു. ദീർഘകാല പ്രവാസിയായ മാവേലിക്കര തഴക്കര സ്വദേശി റോയ് പുത്തൻപുരക്കൽ തോമസ് (62) ആണ് മരിച്ചത്. ഭാര്യ: മിനി റോയ് (ഏഷ്യൻ സ്കൂൾ അധ്യാപിക). മക്കൾ: റോണി തോമസ് (കാനഡ), റീമ തോമസ് (കുവൈത്ത്). മൃതദേഹം സൽമാനിയ മോർച്ചറിയിൽ. ചൊവ്വാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story