Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right​പ്രവാസികൾക്ക്​...

​പ്രവാസികൾക്ക്​ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
​പ്രവാസികൾക്ക്​ യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

വി.​ടി. അ​ബ്​​ദു​റ​ഹ്മാ​ൻ, വാ​ളി​യി​ൽ കു​ട്ട്യാ​ലി എ​ന്നി​വ​ർ​ക്ക് ന​ൽ​കി​യ യാ​ത്ര​യ​യ​പ്പി​ൽ​നി​ന്ന്

മ​നാ​മ: ബ​ഹ്റൈ​നി​ലെ ദീ​ർ​ഘ കാ​ല​ത്തെ പ്ര​വാ​സ​ത്തി​നു ശേ​ഷം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന വി.​ടി അ​ബ്​​ദു​റ​ഹ്മാ​ൻ, വാ​ളി​യി​ൽ കു​ട്ട്യാ​ലി എ​ന്നി​വ​ർ​ക്ക് ബ​ഹ്റൈ​ൻ കീ​ഴ്പ​യ്യൂ​ർ മ​ഹ​ല്ല് ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഒാ​ൺ​ലൈ​നി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ ര​ക്ഷാ​ധി​കാ​രി പി.​കെ.​കെ അ​ബ്​​ദു​ല്ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ൻ​ട്ര​ൽ മ​ഹ​ല്ല് പ്ര​സി​ഡ​ൻ​റ്​ കാ​രേ​ക്ക​ണ്ടി പോ​ക്ക​ർ ഹാ​ജി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ജ​ന. സെ​ക്ര. ടി.​എം.​സി മൊ​യ്​​തി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ കെ.​ടി റി​യാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.വി​വി​ധ ജി.​സി.​സി മ​ഹ​ല്ല് പ്ര​തി​നി​ധി​ക​ളും സം​സാ​രി​ച്ചു. വി.​ടി അ​ബ്​​ദു​റ​ഹ്മാ​ന്​ ടി.​കെ സ​ലാ​മും കു​ട്ട്യാ​ലി​ക്ക്​ ഷാ​ഫി ക​മ്മ​ന​യും മൊ​മെ​​േ​ൻ​റാ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellExpatriates
Next Story