Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2021 6:18 AM GMT Updated On
date_range 6 Dec 2021 6:18 AM GMTവ്യാജ കോവിഡ് ടെസ്റ്റ് റിസൽട്ട്: പ്രതികൾക്ക് ശിക്ഷ
text_fieldsbookmark_border
മനാമ: ആർ.ടി.പി.സി.ആർ ടെസ്റ്റ് വ്യാജമായി നിർമിച്ച പ്രതികൾക്ക് ഹൈ ക്രിമിനൽ കോടതി ആറ് മാസം തടവ് വിധിച്ചു. ഒരു യുവാവും രണ്ടു യുവതികളുമാണ് കേസിൽ പിടയിലായത്. സൗദി കോസ്വെ കടന്നുപോകുന്നതിനാണ് കോവിഡ് ടെസ്റ്റ് സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ചത്. ക്യൂ.ആർ കോഡ് വഴി സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തുകയും പ്രതികളെ റിമാൻഡ് ചെയ്യുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story