Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2024 10:33 AM IST Updated On
date_range 18 Feb 2024 10:33 AM ISTവ്യാജ പാസ്പോർട്ട്: കനേഡിയൻ പൗരന് മൂന്നു വർഷം തടവ്
text_fieldsbookmark_border
മനാമ: വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ബഹ്റൈനിലെത്തിയ കനേഡിയൻ പൗരന് സുപ്രീം ക്രിമിനൽ അപ്പീൽ കോടതി മൂന്നു വർഷം തടവുശിക്ഷ വിധിച്ചു. ശിക്ഷ കാലാവധിക്കുശേഷം പ്രതിയെ നാടുകടത്തും.
കിങ് ഫഹദ് കോസ്വേ വഴിയാണ് ഇയാൾ വ്യാജ പാസ്പോർട്ടുമായി വന്നത്. പാസ്പോർട്ട് വ്യാജമായിരുന്നുവെന്ന് അറിഞ്ഞില്ലെന്ന വാദം കോടതി അംഗീകരിച്ചില്ല. കനേഡിയൻ എംബസിയുമായി സഹകരിച്ചാണ് നാഷനാലിറ്റി പാസ്പോർട്ട് താമസ കാര്യാലയം അന്വേഷണം പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story