Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightജേ​ക്ക​ബ് റോ​യി​ക്ക്...

ജേ​ക്ക​ബ് റോ​യി​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
farewell given by bahrain keraleeya samajam
cancel
camera_alt

36 വ​ർ​ഷ​ത്തെ ബ​ഹ്‌​റൈ​നി​ലെ സേ​വ​ന​ത്തി​നു​ശേ​ഷം നാ​ട്ടി​ലേ​ക്കു പോ​കു​ന്ന ജേ​ക്ക​ബ് റോ​യി​ക്ക് ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

മ​നാ​മ: 36 വ​ർ​ഷ​ത്തെ ബ​ഹ്‌​റൈ​നി​ലെ സേ​വ​ന​ത്തി​നു​ശേ​ഷം ഇ​ന്ത്യ​യി​ലേ​ക്കു മ​ട​ങ്ങു​ന്ന ജേ​ക്ക​ബ് റോ​യി​ക്ക് ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം യാ​ത്ര​യ​യ​പ്പ് ന​ൽ​കി. മാ​ർ​ച്ച് ഒ​ന്നി​ന് വൈ​കീ​ട്ട് അ​ഞ്ചി​നു ന​ട​ന്ന ഫി​ലിം ക്ല​ബ് അ​വാ​ർ​ഡ് ഫെ​സ്റ്റി​വ​ലി​ൽ ബി.​കെ.​എ​സ് അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, മ​റ്റ് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, അ​തി​ഥി​ക​ൾ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ബി.​കെ.​എ​സ് പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള മെ​മ​ന്റോ സ​മ്മാ​നി​ച്ചു. 2004ലെ ​കേ​ര​ളോ​ത്സ​വം ജേ​താ​ക്ക​ളാ​യ ടീ​മി​ന്റെ ക്യാ​പ്റ്റ​നാ​യി​രു​ന്നു ജേ​ക്ക​ബ് റോ​യ്. ഹ​സ​ൻ ആ​ൻ​ഡ് ഹ​ബീ​ബ് ഗ്രൂ​പ് ഓ​ഫ് ക​മ്പ​നി​ക​ളി​ൽ (ഫൈ​ൻ ഫു​ഡ്, കാ​ൻ​ഡ ഡ്രൈ) 33 ​വ​ർ​ഷ​മാ​യി ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farewellbahrain keraleeya samajamBahrain News
News Summary - farewell
Next Story