Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമൂ​സ ക​രി​മ്പി​ലി​ന്...

മൂ​സ ക​രി​മ്പി​ലി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
Farewell gave to Musa karimbil
cancel
camera_alt

മൂ​സ ക​രി​മ്പി​ലി​ന് ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. എം.​സി. അ​ബ്ദു​ൽ ക​രീം ഉ​പ​ഹാ​രം ന​ൽ​കു​ന്നു

മ​നാ​മ: ബ​ഹ്റൈ​ൻ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന ഐ.​സി.​എ​ഫ് ഹ​മ​ദ് ടൗ​ൺ സെ​ൻ​ട്ര​ൽ വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ന്റ് മൂ​സ ക​രി​മ്പി​ലി​ന് ഐ.​സി.​എ​ഫ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ഐ.​സി.​എ​ഫ് സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ന്റ് നി​സാ​ർ സ​ഖാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഗ​മം ഐ.​സി.​എ​ഫ് ബ​ഹ്റൈ​ൻ നാ​ഷ​ന​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. എം.​സി. അ​ബ്ദു​ൽ ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്തു.

നാ​ഷ​ന​ൽ പ​ബ്ലി​ക്കേ​ഷ​ൻ പ്ര​സി​ഡ​ന്റ് ശി​ഹാ​ബു​ദ്ദീ​ൻ സി​ദ്ദീ​ഖി, ഇ​ബ്രാ​ഹീം സ​ഖാ​ഫി, ശി​ഹാ​ബു​ദ്ദീ​ൻ സ​ഖാ​ഫി എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ബ്ദു​റ​ഹ്മാ​ൻ ചെ​ക്യാ​ട് സ്വാ​ഗ​ത​വും മൂ​സ ക​രി​മ്പി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarewellBahrain News
News Summary - Farewell gave to Musa karimbil
Next Story