Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയാ​ത്ര​യ​യ​പ്പ് ന​ൽ​കി

യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
farewell
cancel
camera_alt

അ​ബ്ദു​ൽ ഹ​ക്കീ​മി​ന് ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ്‌

സ​മീ​ർ ഹ​സ​ൻ ഉ​പ​ഹാ​രം സ​മ​ർ​പ്പി​ച്ചപ്പോൾ

മ​നാ​മ : 20 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് പോ​വു​ന്ന ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​ൻ അ​ബ്ദു​ൽ ഹ​ക്കീ​മി​ന് അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

വെ​സ്റ്റ് റി​ഫ ദി​ശ സെ​ന്റ​റി​ൽ ചേ​ർ​ന്ന പ​രി​പാ​ടി​യി​ൽ, മൂ​സ കെ. ​ഹ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ഖാ​ലി​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു. മ​ജീ​ദ് ത​ണ​ൽ, ഡോ. ​സാ​ബി​ർ, അ​ബ്ദു​ൽ ഹ​ഖ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് സ​മീ​ർ ഹ​സ​ൻ ഉ​പ​ഹാ​രം സ​മ​ർ​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarewellBahrain News
News Summary - farewell given
Next Story