Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസി​ജു ജോ​ർ​ജി​ന്...

സി​ജു ജോ​ർ​ജി​ന് കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
സി​ജു ജോ​ർ​ജി​ന് കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ്
cancel
camera_alt

‘ഗ​ൾ​ഫ് മാ​ധ്യ​മം’ ചീ​ഫ് റി​പ്പോ​ർ​ട്ട​ർ സി​ജു ജോ​ർ​ജി​ന് കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

മ​നാ​മ: ഡെ​പ്യൂ​ട്ടേ​ഷ​ൻ ക​ഴി​ഞ്ഞു നാ​ട്ടി​ലേ​ക്കു​പോ​യ ‘ഗ​ൾ​ഫ് മാ​ധ്യ​മം’ ചീ​ഫ് റി​പ്പോ​ർ​ട്ട​ർ സി​ജു ജോ​ർ​ജി​ന് കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. കെ.​എം.​സി.​സി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ല പ്ര​സി​ഡ​ന്റ്‌ ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ്‌ അ​ഴി​യൂ​ർ, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ നാ​സ​ർ ഹാ​ജി, അ​ഷ്‌​റ​ഫ്‌ തോ​ട​ന്നൂ​ർ, ഹ​മീ​ദ് അ​യ​നി​ക്കാ​ട്, സെ​ക്ര​ട്ട​റി ഷാ​ഫി വേ​ളം എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellsiju george
Next Story