Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസി​ജു​ ജോ​ർ​ജി​ന്​...

സി​ജു​ ജോ​ർ​ജി​ന്​ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി

text_fields
bookmark_border
സി​ജു​ ജോ​ർ​ജി​ന്​ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി
cancel
camera_alt

സി​ജു ജോ​ർ​ജി​ന്​ ബ​ഹ്​​റൈ​ൻ മ​ല​യാ​ള മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ഒ​രു​ക്കി​യ യാ​​ത്ര​യ​യ​പ്പി​ൽ

ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

മ​നാ​മ: ഡെ​പ്യൂ​ട്ടേ​ഷ​ൻ കാ​ലാ​വ​ധി ക​ഴി​ഞ്ഞ്​ നാ​ട്ടി​ലേ​ക്ക്​ തി​രി​ക്കു​ന്ന ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ ബ​ഹ്​​റൈ​ൻ ബ്യൂ​റോ ചീ​ഫ്​ സി​ജു ജോ​ർ​ജി​ന്​ ബ​ഹ്​​റൈ​നി​ലെ മ​ല​യാ​ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി.

ഉ​മ്മു​ൽ​ഹ​സം പാ​ൻ ഏ​ഷ്യ റ​സ്​​റ്റാ​റ​ന്‍റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ശോ​ക്​ കു​മാ​ർ (മാ​തൃ​ഭൂ​മി), അ​ന​സ്​ യാ​സീ​ൻ (ദേ​ശാ​ഭി​മാ​നി), ബോ​ബി തേ​വേ​രി​ൽ(​ഗ​ൾ​ഫ്​ പ​ത്രം), കെ.ടി നൗ​ഷാ​ദ്​ (ട്രൂ​തി​ങ്ക്), സി​റാ​ജ്​ പ​ള്ളി​ക്ക​ര (മീ​ഡി​യ വ​ൺ), പ്ര​ദീ​പ്​ പു​റ​വ​ങ്ക​ര (ഫോ​ർ പി. ​എം), ബേ​സി​ൽ നെ​ല്ലി​മ​റ്റം (മ​റു​നാ​ട​ൻ മ​ല​യാ​ളി), ഹാ​രി​സ്​ (ബ​ഹ്​​റൈ​ൻ വാ​ർ​ത്ത), രാ​ജീ​വ് (റേ​ഡി​യോ​രം​ഗ്), പ്ര​വീ​ൺ കൃ​ഷ്ണ (24 ന്യൂ​സ്), റ​ഫീ​ഖ് അ​ബ്ബാ​സ് ​(തേ​ജ​സ്​ ഓ​ൺ​ലൈ​ൻ), സൂ​ര​ജ് (ജ​നം), ജ​ലീ​ൽ അ​ബ്​​ദു​ല്ല (ഗ​ൾ​ഫ്​ മാ​ധ്യ​മം), ബി​നീ​ഷ്​ തോ​മ​സ് (ഗ​ൾ​ഫ്​ മാ​ധ്യ​മം), സാ​ദ​ത്ത് (സ​ത്യം ഓ​ൺ​ലൈ​ൻ), ആ​ന്‍റ​ണി, സ​ത്യ​ൻ പേ​രാ​​മ്പ്ര തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ബ​ഹ്​​റൈ​നി​ലെ മാ​ധ്യ​മ സു​ഹൃ​ത്തു​ക്ക​ളി​ൽ​നി​ന്ന്​ ല​ഭി​ച്ച സ​ഹ​ക​ര​ണ​ത്തി​ന്​ സി​ജു ജോ​ർ​ജ്​ ന​ന്ദി​പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellsiju george
News Summary - farewell given to gulf madhyamam Bahrain Bureau Chief siju george
Next Story