Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസാം​ജി സാ​മു​വേ​ലി​ന്...

സാം​ജി സാ​മു​വേ​ലി​ന് യാ​ത്ര​യ​യ​പ്പ് ന​ല്‍കി

text_fields
bookmark_border
സാം​ജി സാ​മു​വേ​ലി​ന്  ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്
cancel
camera_alt

സാം​ജി സാ​മു​വേ​ലി​ന്​ ൽ​കി​യ യാ​ത്ര​യ​യ​പ്പ്

മ​നാ​മ: ബ​ഹ്‌​റൈ​ൻ പ്ര​വാ​സ​ജീ​വി​തം പൂ​ര്‍ത്തി​യാ​ക്കി മ​റ്റൊ​രു നാ​ട്ടി​ലേ​ക്ക് ചേ​ക്കേ​റു​ന്ന സാം​ജി സാ​മു​വേ​ലി​ന് യാ​ത്ര​യ​യ​പ്പ് ന​ല്‍കി. ലെ​നി പി. ​മാ​ത്യു​വി​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​ത്തി​ന് ക്രി​സ്റ്റി പി. ​വ​ർ​ഗീ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. ബ​ഹ്‌​റൈ​ൻ സെ​ന്റ് മേ​രീ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ന്റെ​യും ബ​ഹ്‌​റൈ​ൻ കേ​ര​ളാ സ​മാ​ജ​ത്തി​ന്റെ​യും അം​ഗ​മാ​യി ക​ഴി​ഞ്ഞ 18 വ​ര്‍ഷം പ്ര​വ​ര്‍ത്തി​ക്കു​ക​യും ചെ​യ്ത സാം​ജി സാ​മു​വേ​ലി​ന് ഉ​പ​ഹാ​രം ന​ല്‍കി. ഷി​ബു സി. ​ജോ​ര്‍ജ് ന​ന്ദി​യും അ​റി​യി​ച്ചു. ബി​നോ​ജ് മാ​ത്യു യോ​ഗം നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarewellBahrain Newsexpatriate
News Summary - farewell to samji samual
Next Story