Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightശ​ശി​കു​മാ​ർ...

ശ​ശി​കു​മാ​ർ പ​ള്ളൂ​രി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
farewell
cancel
camera_alt

ശ​ശി​കു​മാ​ർ പ​ള്ളൂ​രി​ന് മാ​ഹി അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യ​യ​പ്പ് ന​ൽ​കു​ന്നു

മ​നാ​മ: നാ​ല് പ​തി​റ്റാ​ണ്ട് കാ​ല​ത്തെ പ്ര​വാ​സ​ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​ന്ന ശ​ശി​കു​മാ​ർ പ​ള്ളൂ​രി​ന് മ​യ്യ​ഴി​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ മാ​ഹി അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. വി.​സി. താ​ഹി​ർ, ല​ക്ഷ്മ​ണ​ൻ, റ​ഷീ​ദ് മാ​ഹി, മു​ജീ​ബ് മാ​ഹി, മു​ഹ​മ്മ​ദ് നി​സാ​ർ, അ​നി​ൽ ഗോ​വി​ന്ദ്, വി.​സി. നി​യാ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​നു​ള്ള ഉ​പ​ഹാ​രം കൈ​മാ​റി. നാ​ൽ​പ​ത് വ​ർ​ഷം കൊ​ണ്ട് ബ​ഹ്‌​റൈ​നി​ലു​ണ്ടാ​യ മാ​റ്റ​ങ്ങ​ൾ അ​ടു​ത്തു​നി​ന്ന് നോ​ക്കി​ക്കാ​ണാ​ൻ അ​വ​സ​രം ല​ഭി​ച്ച ശ​ശി​കു​മാ​ർ ഈ ​വേ​ർ​പെ​ട​ലി​ൽ വി​ഷ​മ​മു​ണ്ടെ​ങ്കി​ലും സ്വ​ന്തം ത​ട്ട​ക​ത്തി​ലേ​ക്ക് തി​രി​ച്ചു​പോ​കു​ന്ന​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellBahrain News
News Summary - farewell to Sasi Kumar Pallur
Next Story